ബെംഗളുരു: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഐടി സേവന ദാതാക്കളായ വിപ്രോ ലിമിറ്റഡ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ, അനലിറ്റിക്സ് സൊലൂഷ്യനുകൾ എന്നിവയുടെ വിപുലീകരണത്തിനും പുതിയ…
രാജ്യത്തെ ചില്ലറ മേഖലയിലെ പണപ്പെരുപ്പം 4.81 ശതമാനത്തിലേക്ക് ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്നാണ് പണപ്പെരുപ്പം ഉയർന്നത് എന്ന് ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന…
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി എത്തുകയാണ് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്. ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ, ഇന്ത്യൻ വിപണിയിൽ നിന്നും ബോയിംഗിന് ഒരു ബില്യൺ…
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സ്ഥിരതയോടെ മെച്ചപ്പെടുന്നതും അമെരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വന്‍ വർധനയും കണക്കിലെടുത്ത് രൂപയില്‍ വ്യാപാര ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ വിദേശ ബാങ്കുകള്‍ ഒരുങ്ങുന്നു. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി അമെരിക്കയിലെ…
വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ പ്രഖ്യാപിച്ച് വിയറ്റ്ജെറ്റ്. 2023 ഓഗസ്റ്റ് 12ന് സര്‍വീസ് ആരംഭിക്കും. കേരളത്തിനും വിയറ്റ്നാമിനും ഇടയിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനം കൊച്ചി വിമാനത്താവളത്തിന്റെയും ഇരു രാജ്യങ്ങളുടെയും…
യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് രാജ്യത്ത് പണമിടപാടിൽ തീർത്ത വിപ്ലവം വളരെ വലുതാണ്. പോക്കറ്റിൽ കാശും നിറച്ച് നടന്നിരുന്ന തലമുറയിൽ നിന്ന് മൊബൈൽ ഫോണിലെ ഒറ്റ ക്ലിക്കിൽ ഇടപാട് നടത്തുന്ന കാലത്താണ്…
സ്റ്റാർട്ട് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ ഓഹരികൾ സ്വന്തമാക്കി ഗൗതം അദാനി. ട്രെയിൻമാന്റെ 30 ശതമാനം ഓഹരികളാണ് അദാനി എന്റർപ്രൈസസ് സ്വന്തമാക്കിയത്. എസ്ഇപിഎല്ലിന്റെ 100 ശതമാനം…
രാജ്യത്തുടനീളം വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്ക് പൂട്ടിട്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻഡക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അധികൃതർ. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളാണ്…
വ്യക്തിഗത വായ്പ രംഗത്തേക്ക് പുതിയ ചുവടുവെപ്പുമായി ഫ്ലിപ്കാർട്ടും വ്യക്തിഗത വായ്പ രംഗത്തേക്ക് പുത്തൻ ചുവടുവെപ്പുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ സൗകര്യം ഏർപ്പെടുത്തുന്നത്.…