രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജിഎംആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ 90 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ഉടൻ ആരംഭിക്കും. പ്രായപരിധി 18 – 27 വയസ്സ് . കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മുതൽ 5 വരെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കളമശ്ശേരിയിലുള്ള ജിഎംആർ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക 91 7907842415 , +91 8592976314, +91 7012969277 ഇ-മെയിൽ @group.Group. നിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ’ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജിഎംആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ 90 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ഉടൻ ആരംഭിക്കും. പ്രായപരിധി 18 – 27 വയസ്സ് . കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മുതൽ 5 വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിലുള്ള ജിഎംആർ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക 91 7907842415 , +91 8592976314, +91 7012969277 ഐ-മെയിൽ   http://[email protected]@gmrgroup.in

Comments are closed.