Category

KERALA

Category

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ…

കെഎസ്എഫ്ഐയിൽ ജോലിക്ക് അവസരം. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് ലിമിറ്റഡ് (KSFE) ഇപ്പോൾ പ്യൂൺ/വാച്ച്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവർക്ക്…

കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി.) വിവിധ തസ്തികകളിലായി 1656 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്കോൺസ്റ്റബിൾ 914, കോൺസ്റ്റബിൾ-543 അസിസ്റ്റന്റ് കമാൻഡന്റ് (വെറ്ററിനറി)-18, സബ് ഇൻസ്പെക്ടർ-111, അസിസ്റ്റന്റ് സബ്…

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത.…

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു. പോരൂർ (എസ്.സി – 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2,…

കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് ആവശ്യമുണ്ട് എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കുമുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആയതിനാൽ ഉറപ്പായും ഇന്റർവ്യൂവിൽ പങ്കെടുക്കുക…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE ചങ്ങനാശ്ശേരി ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികയിലേക്ക് ഊർജസ്വലരായ പ്രവർത്തകരെനിയമിക്കുന്നതിന്റെ ഭാഗമായി. നേരിട്ടു അഭിമുഖം നടത്തുന്നു. 02/06/2023 മുതൽ…

തിരുവനന്തപുരത്തെ ആകാശവാണി മേഖലാ വാർത്താ വിഭാഗം പാർട്ട് ടൈം കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കി.മീ. ചുറ്റളവിൽ സ്ഥിരതാമസക്കാരായിരിക്കണം. കൂടുതൽ…

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത…

കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്.എസ്.എ മാത്തമാറ്റിക്സ്, എച്ച്.എസ്.എ സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം…