ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും പ്രത്യേക സാന്നിധ്യമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഇത്തവണ 5ജി സ്മാർട്ട്ഫോൺ നിരയിലേക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുമായാണ് മോട്ടോറോള എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോട്ടോറോള ജി54 5ജി ഹാൻഡ്സെറ്റാണ് കമ്പനി വിപണിയിൽ പുറത്തിറക്കിയത്.…

ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ ഏഴിന്റെ നിറവിലാണ്. ടെലികോം മേഖലയിൽ ഏഴ് വർഷം പിന്നിടുമ്പോൾ ഉപഭോക്താക്കൾക്കായി ഗംഭീര ഓഫറുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 21 ജിബി വരെ ബോണസ് ഡാറ്റയാണ് കമ്പനി…

എയർ ഇന്ത്യയുടെയും വിസ്താര ടാറ്റ എസ്ഐഎ എയർലൈൻസിന്റെയും ലയനത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. ഈ അംഗീകാരത്തോടെ, ഇൻഡിഗോയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായും രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയായും എയർ…

പുതിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോകുന്ന കൂട്ടുകാർ പരസ്പരം ചിത്രങ്ങൾ പകർത്തും, സ്വാഭാവികമാണ്. അതുപോലെയാണിപ്പോൾ ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും. പ്രജ്ഞാന്‍റെ ചിത്രങ്ങളും വീഡിയോകളും വിക്രം നേരത്തെ തന്നെ പകർത്തിയിരുന്നെങ്കിലും, ഇതാദ്യമായി വിക്രം ലാൻഡറിനെ…

കൊച്ചി: മികച്ച ക്യാമറയും വേറിട്ട സവിശേഷതകളുമായി റിയല്‍മി 11 സീരീസ് 5ജിയും ബഡ്സ് എയര്‍ 5 സീരീസും പുറത്തിറങ്ങി. 3ഃ ഇന്‍-സെന്‍സര്‍ സൂമോടുകൂടിയ 108 എംപി മെയിന്‍ ക്യാമറയാണ് റിയല്‍മി 11 സീരീസ് 5ജിയുടെ സവിശേഷത. ഇത് സ്മാര്‍ട്ട്ഫോണ്‍…

ഇന്ത്യയിലേയും ജപ്പാനിലേയും ഉപയോക്താക്കൾക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് സെർച്ച് ടൂൾ അവതരിപ്പിക്കാൻ ഗൂഗിൾ. ഇതുവഴി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇഗ്ലീഷിലും ഹിന്ദിയിലും സെർച്ച് ടൂൾ ഉപയോ​ഗിക്കാൻ കഴിയും. ജപ്പാനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ സെർച്ച് ചെയ്യാൻ…

ഗുജറാത്തില്‍ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചതോടെ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു.കക്രപാര്‍ ആണവനിലയത്തിന്റെ യൂണിറ്റ്3 പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കക്രപാര്‍ ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും ഇന്ത്യ ഇതിലൂടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്നും…

വായ്പ പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ വായ്പയെടുത്തവരുടെ ഇഎംഐയെ നേരിട്ട് ബാധിക്കുന്നവയാണ്. വലിയ തുക ദീര്‍ഘകാലത്തേക്ക് വായ്പയെടുത്തൊരാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് ഫണ്ടാക്കുന്നത്. ഒരു ഉദാഹരണം നോക്കാം. 1 ലക്ഷം രൂപ 1 വര്‍ഷ കാലത്തേക്ക് 10 ശതമാനം…

കൊച്ചി: റിലയൻസ് ഡിജിറ്റലിന്‍റെ പ്രത്യേക ഓണം ഓഫറുകൾക്കൊപ്പം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ അവസരം. 2023 സെപ്റ്റംബർ 3 വരെ അത്യാധുനിക ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ എന്നിവയുടെ വിപുലമായ ശ്രേണിയിൽ അതിശയിപ്പിക്കുന്ന ഡീലുകളും കിഴിവുകളും നേടാം. ഫെഡറൽ ബാങ്ക് , ഐസിഐസിഐ ബാങ്ക്…

പെട്രോള്‍, ഡീസല്‍ , എല്‍പിജി, സിഎന്‍ജി, ഇല്കട്രിക് തുടങ്ങിവയ്ക്ക് പുറമെ പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ പുറത്തിറങ്ങുന്നു. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ടൊയോട്ട ഇന്നോവയാണ് എഥനോള്‍ ഇന്ധനമാക്കി വിപണിയിലിറങ്ങുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. എഥനോള്‍ വേരിയന്‍റ്…