കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചാരങ്കരയിൽ പ്രവർത്തിക്കുന്ന ഡേ കെയർ ഹൗസിൽ കെയർ ടേക്കറുടെ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പ്രതിമാസം 7000 രൂപ ശമ്പളം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 വൈകുന്നേരം 5 മണി വരെ. ഫോൺ 949 5692656, 04802700380

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

Comments are closed.