കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു ബി​എ​സ്‌​സി ന​ഴ്സു​മാ​രെ (സ്ത്രീ) ​തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ന​ഴ്സി​ങ്ങി​ൽ ബി​എ​സ്‌​സി/​പോ​സ്റ്റ് ബി​എ​സ്‌​സി/​എം​എ​സ്‌​സി​യും കു​റ​ഞ്ഞ​ത് 1വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും നി​ർ​ബ​ന്ധം. പ്രാ​യ​പ​രി​ധി 35. ഓ​ഗ​സ്റ്റ് 7 മു​ത​ൽ 10 വ​രെ കൊ​ച്ചി​യി​ൽ അ​ഭി​മു​ഖം ന​ട​ക്കും.

ശ​മ്പ​ളം സൗ​ദി അ​റേ​ബ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ​മ്പ​ള നി​യ​മ​മ​നു​സ​രി​ച്ച് ല​ഭി​ക്കും. താ​മ​സം, വി​സ, ടി​ക്ക​റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ അ​ട​ങ്ങി​യ ബ​യോ​ഡാ​റ്റ, ആ​ധാ​ർ​കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ ഓ​ഗ​സ്റ്റ് 5ന​കം [email protected] ലേ​ക്ക് മെ​യി​ൽ അ​യ​യ്ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.

Comments are closed.