ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ പരിധിയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന്
അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക്  http://cds.fire.kerala.gov.in  എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകും. 10, 11, 12, 13, തീയതികളിൽ വിവിധ അഗ്നിരക്ഷാനിലയങ്ങളിൽ വെച്ചാണ് തിരഞ്ഞെടുപ്പ്.

വിവിധ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകൾ :

ആലപ്പുഴ-04772230303
ചേർത്തല-04782812455
അരൂർ-04782872455
ഹരിപ്പാട്-04790411101
കായംകുളം-04792442101
മാവേലിക്കര-04792306264
തകഴി-04772275575
ചെങ്ങന്നൂർ-04792456094

Comments are closed.