തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് വാക്ക് ഇൻ (Walk in) ഇന്റർവ്യൂ നടക്കുന്നു. 2023 മെയ് 17 മുതൽ മെയ് 31 വരെ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

1 ഫിനാൻസ് അക്കൗണ്ട്സ് മാനേജർ
2 അക്കൗണ്ടന്റ്
3 ഫ്ളോർ മാനേജർ
ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ (M/F) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം)
4 അഡ്മിൻ എക്സിക്യൂട്ടീവ്
5 പർച്ചെയ്സ് ക്ലാർക്ക്
6 ഇൻവെന്ററി (Inventory) /ഡാറ്റാ എൻട്രി ക്ലാർക്ക്
7 ഗുഡ്സ് റിസീവിങ് ക്ലാർക്ക്
8 ചെക്കിംഗ്/ഡെലിവറി സ്റ്റാഫ്
9 കസ്റ്റമർ കെയർ എക്സിക്യുട്ടീവ്/ ടെലി കാളിംഗ് സ്റ്റാഫ്
10 സെയിൽസ് ഗേൾസ് സെയിൽസ് മാൻ
11 സുപ്പർമാർക്കറ്റ്/ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ
12 ഇറച്ചി മീൻ വെട്ടാനും വിൽക്കാനും അറിയാവുന്നവർ (Butcher/ Fish Monger)
13 ഇറച്ചി മീൻ സെയിൽസ് മാൻ സെയിൽസ് ഗേൾസ്
14 കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
15 ക്ലീനിങ്ങ് സ്റ്റാഫ്
16 ഫാർമസിസ്റ്റ്
17 ഡ്രൈവർ

Attractive Salary Food & Accommodation And Other benefits

Email or Whatsapp your CV to:
Email: [email protected]
Contact No, 8304839932/8714643091/7012611801

Comments are closed.