നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കേൾവിക്കുറവുള്ള കുട്ടികൾ ഡിഗ്രി (ഡിഗ്രി-എച്ച്ഐ) വിഭാഗത്തിലേക്ക് അസിസ്റ്റന്റ്ഷിപ്പിനും, ലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 16. കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career
കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമായ മയൂരിയിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട് പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക താഴെ കൊടുത്തിരിക്കുന്ന ഇന്റർവ്യൂ തീയതിയിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്തു നേരിട്ട് ജോലി നേടാം.
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
▪️മാനേജർ 30000-65000
▪️അസി.എസ്.ടി. മാനേജർ 28000-55000
▪️സെയിൽസ് മാൻ / ഗേൾ 18000 –
45000
▪️അക്കൗണ്ടന്റ്- 15000-35000
▪️റിസപ്ഷനിസ്റ്റ് – 15000-30000
▪️ഡെലിവറി / സർവീസ്- 15000-30000
അഡ്വൈസർ
▪️ഡ്രൈവർ / ഹെൽപ്പർ- 15000 – 30000
ഭക്ഷണവും താമസവും സൗജന്യം, മുൻപരിചയം ഉള്ളവർക്ക് ജോലി ലഭിക്കാൻ താഴെ തീയതിയിൽ അഭിമുഖം നടത്തുക
ഇന്റർവ്യൂ സമയം: 10 am – 4 pm
04/06/2023- പെരിന്തൽമണ്ണ
(05/06/2023- തിരൂർ
Ph: 8943054000, 9287700600, 8593008400
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജിഎംആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ 90 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ഉടൻ ആരംഭിക്കും. പ്രായപരിധി 18 – 27 വയസ്സ് . കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മുതൽ 5 വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിലുള്ള ജിഎംആർ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക 91 7907842415 , +91 8592976314, +91 7012969277 ഇ-മെയിൽ @group.Group. നിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ’ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജിഎംആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ 90 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ഉടൻ ആരംഭിക്കും. പ്രായപരിധി 18 – 27 വയസ്സ് . കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മുതൽ 5 വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിലുള്ള ജിഎംആർ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക 91 7907842415 , +91 8592976314, +91 7012969277 ഐ-മെയിൽ http://[email protected]@gmrgroup.in
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ-പീഡിയാട്രിക് കാർഡിയോളജി സർജറി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, എം.സി.എച്ച്/ഡി.എൻ.ബി കാർഡിയോ തൊറാസിക് സർജറി എം.എസ്./ഡി.എൻ.ബി ഇൻ ജനറൽ സർജറിയൻ യോഗ്യത. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നാളെ രാവിലെ 7 ന് 11 മണിക്ക് ഇന്റർവ്യൂ നടക്കും. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.
നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിലെ അരുവിക്കര, കരകുളം, വെമ്പായം ഗ്രാമ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20നകം നൽകണം. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. (എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം – 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കുടുതൽ വിവരങ്ങൾക്ക്: 0472-2585323, 9946475209.
ദിനം പ്രതി വർധിച്ചുവരുന്ന തൊഴിലവസരങ്ങളുടെ ഒരു മേഖലയാണ് C.C.T.V. യുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇൻസ്റ്റലേഷൻ, മെയിൻറ്റെനെൻസ് എന്നിവ. പൊതുസ്ഥലങ്ങളിലെ കുറ്റകൃത്യങ്ങൾ തടയുവാനും, ട്രാഫിക് നിയമങ്ങൾ ലംഖിക്കുന്നതു കണ്ടെത്തി പിഴ ചുമത്തുവാനും, ഫാക്ടറികളും,ഓഫീസുകളും, ബാങ്കുകളും നിരീക്ഷിക്കുവാനും, അതീവ സുരക്ഷ ആവശ്യമുള്ള എയർപോർട്ട്, ന്യൂക്ലീയർ പൗവർ പ്ലാൻറ്റുകൾ,വിദേശ രാജ്യങ്ങളുടെ എംബസികൾ തുടങ്ങിയവ മുതൽ സ്കൂളുകൾ, ലോഡ്ജുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം CCTV സാധാരമണമായി കഴിഞ്ഞു. മധ്യ വർഗ്ഗത്തിൽ പെട്ടവരുടെ വീടുകളിൽ പോലും സുരക്ഷക്കായി CCTV ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ കുതിച്ചുയർന്നു. SSLC, ITI,പോളിടെക്‌നിക് ഡിപ്ലോമ മുതൽ എൻജിനീയറിങ് പഠനം കഴിഞ്ഞവർക്ക് CCTV & നെറ്റ്വർക്കിങ് കോഴ്സ് പഠിക്കുകയാണെങ്കിൽ അനായാസം ജോലി നേടാവുന്നതാണ്. ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലും അനേകം താഴിലവസരങ്ങളാണ് ഈ മേഖലയിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്
ഇംഗ്ലണ്ട്, അയർലണ്ട്, സ്‌കോട്ട്ലാൻറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കും, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുവാൻ വേണ്ടി തയ്യാറെടുക്കുന്നവർക്കും CCTV & നെറ്റ്വർക്കിങ് കോഴ്‌സ് പഠിച്ചു ഈ മേഖലയിൽ വൈദഗ്ധ്യം നേടുന്നത് അവരുടെ ലക്‌ഷ്യം നേടുവാൻ വളരെയധികം സഹായിക്കും. എന്തെന്നാൽ ഈ രാജ്യങ്ങളിൽ CCTV യുടെ ഉപയോഗം വളരെ കൂടുതലാണ്. ബ്രിട്ടീഷ് സെക്യൂരിറ്റി ഇൻഡസ്ട്രി അസോസിയേഷൻ ( B.S.I.A ) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രാകാരം , യുകെയിലെ മൊത്തം സിസിടിവി ക്യാമറകളുടെ എണ്ണം ഏകദേശം 60 ലക്ഷത്തോളം വരും. അതായത് രാജ്യത്തെ ഓരോ 100 വ്യക്തികൾക്കും ഏകദേശം 7.5 ക്യാമറകൾ വീതം ഇംഗ്ലണ്ടിലുണ്ട് . യുഎസിനും, ചൈനയ്ക്കും പിന്നിൽ ഈ ലോകത്തെ CCTV ക്യാമറകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം ഇംഗ്ലണ്ടിനാണ് .
അനലോഗ്, HD, IP, പവർ ലൈൻ ക്യാമെറ, WIFI ക്യാമെറ, PTZ ക്യാമെറ, തുടങ്ങിയ വിവിധ തരത്തിലുള്ള ക്യാമറകളുടെ ഇൻസ്റ്റല്ലഷനും, കോൺഫിഗറേഷൻ, മെയിന്റനൻസ് എന്നിവ ഉൾപ്പെടുന്നതാണ് CCTV ട്രെയിനിങ് കോഴ്സ്.ഡാറ്റ റിക്കവറി, വീഡിയോ അനലിറ്റിക്സ്, ട്രാഫിക് സിഗ്‌നൽ & റൂൾസ് വയലേഷൻ എന്നീ സോഫ്റ്റ് വെയറുകളും ഈ കോഴ്സിന്റെ ഭാഗമായി പഠിക്കേണ്ടതുണ്ട്. ദിനം പ്രതി വർധിച്ചുവരുന്ന തൊഴിലവസരങ്ങളുടെ ഒരു മേഖലയാണ് C.C.T.V. യുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇൻസ്റ്റലേഷൻ, മെയിൻറ്റെനെൻസ് എന്നിവ. പൊതുസ്ഥലങ്ങളിലെ കുറ്റകൃത്യങ്ങൾ തടയുവാനും, ട്രാഫിക് നിയമങ്ങൾ ലംഖിക്കുന്നതു കണ്ടെത്തി പിഴ ചുമത്തുവാനും, ഫാക്ടറികളും,ഓഫീസുകളും, ബാങ്കുകളും നിരീക്ഷിക്കുവാനും, അതീവ സുരക്ഷ ആവശ്യമുള്ള എയർപോർട്ട്, ന്യൂക്ലീയർ പൗവർ പ്ലാൻറ്റുകൾ,വിദേശ രാജ്യങ്ങളുടെ എംബസികൾ തുടങ്ങിയവ മുതൽ സ്കൂളുകൾ, ഹൊസ്പിറ്റലുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം CCTV സാധാരമണമായി കഴിഞ്ഞു. മധ്യ വർഗ്ഗത്തിൽ പെട്ടവരുടെ വീടുകളിൽ പോലും സുരക്ഷക്കായി CCTV ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ കുതിച്ചുയർന്നു. അതിനാൽ തന്നെ ഈ മേഖലയിൽ പഠിച്ചിറങ്ങുന്നവർക്കെല്ലാം ജോലി ഉറപ്പാണ്.
SSLC, ITI,പോളിടെക്‌നിക് ഡിപ്ലോമ മുതൽ എൻജിനീയറിങ് പഠനം കഴിഞ്ഞവർക്ക് CCTV & നെറ്റ്വർക്കിങ് കോഴ്സ് പഠിക്കുകയാണെങ്കിൽ അനായാസം ജോലി നേടാവുന്നതാണ്. ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലും അനേകം താഴിലവസരങ്ങളാണ് ഈ മേഖലയിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 4 -5 വർഷങ്ങൾ കൂടുമ്പോൾ ടെക്നോളജിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം പഴയ CCTV ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാറുണ്ട്. CCTV സിസ്റ്റംസ് സ്ഥാപിച്ചാൽ മാത്രം പോരാ അവ കൃത്യമായ ഇടവേളകളിൽ മൈയിൻറ്റെയിൻ ചെയ്യേണ്ടതുമുണ്ട് . ഇതൊക്കെ CCTV ടെക്‌നീഷ്യന്മാർക്കും, എൻജിനിയർമാർക്കും ധാരാളം തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുന്നു. SSLC, ITI,VHSC, +2 പോളി ടെക്നിക് ഡിപ്ലോമ, എൻജിനീയറിങ് എന്നിവ കഴിഞ്ഞവർക്ക് ഈ കോഴ്സിന് ചേർന്ന് പഠിക്കാവുന്നതാണ്. ഇതിൽ SSLC, ITI,VHSC,+2 എന്നിവ പൂർത്തിയാക്കിയവർക്ക് CCTV ടെക്‌നീഷ്യൻ ആയും, പോളി ടെക്നിക് ഡിപ്ലോമ കഴിഞ്ഞവർക്ക് CCTV . സിസ്റ്റം സർവീസ് എഞ്ചിനീയർ ആയും, എനിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് ഡിസൈൻ എഞ്ചിനീയർ, പ്രൊജക്റ്റ് എഞ്ചിനീയർ എന്നിങ്ങനെ അവരവരുടെ വിദ്യാഭ്യാസത്തിന് അനുസൃതമായ ജോലി തിരഞ്ഞെടുക്കാവുന്നതാണ്.
ഈ മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഖ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് IASE. ഇവിടെ പഠിക്കുന്നവർക്ക് 100% പ്ലേസ്മെന്റ് ഉറപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക http://www.iasetraining.org അഡ്‌മിഷൻ സംബന്ധമായ വിവരങ്ങൾക്ക് വിളിക്കുക 7025570055
കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോ- ഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള (ശമ്പള സ്കെയിൽ 63,700 – 1,23,700) ജീവനക്കാരിൽ നിന്നും / എൻവയോൻമെന്റൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള എഞ്ചിനീയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം. താല്പര്യമുള്ള അപേക്ഷകർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ എന്നിവയും, കെ.എസ്.ആർ പാർട്ട് (1) സ്കൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 2023 ജൂൺ 20 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, ഫോർത്ത് ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2312730 http://www.suchitwamission.org
നൈറ്റ് വാച്ച്മാന്‍ കൂടിക്കാഴ്ച
മാനന്തവാടി ഗവ. കോളജിലെ ഹോസ്റ്റലുകളില്‍ നൈറ്റ് വാച്ച്മാന്‍മാരുടെ 2 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 6 ന് ഉച്ചയ്ക്ക് 2 ന് കോളജില്‍ നടക്കും. എക്‌സ് സര്‍വീസ്‌മെന്‍ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എക്‌സ് സര്‍വീസ്‌മെന്‍ ആണെന്ന് തെളിയിക്കുന്ന രഖകളുമായി കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോണ്‍: 04935 240351.
സെക്യൂരിറ്റി ഗാർഡ് അഭിമുഖം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റ് (കിക്മ)-ൽ ഒരു സെക്യൂരിറ്റി ഗാർഡിന്റെ (വിമുക്തഭടന്മാർ) താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 2023 ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290
OPPO-യിലെ അടിയന്തര ആവശ്യകത
അടിയന്തര ആവശ്യകത
കമ്പനി – OPPO
ടെറിട്ടറി സെയിൽസ് മാനേജർ
സ്ഥാനങ്ങൾ: കൊച്ചിൻ
യോഗ്യത – മിനിട്ട് ഡിഗ്രി
പരിചയം – ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം
ടെറിട്ടറി സെയിൽസ് എക്‌സിക്യുട്ടീവ്
ലൊക്കേഷനുകളും ഓപ്പണിംഗുകളുടെ എണ്ണവും
തിരുവനന്തപുരം ടൗൺ -2
മലപ്പുറം – 2
കൊല്ലം – 1
പെരുമ്പാവൂർ – 1
കൊച്ചി – 1
യോഗ്യത – മിനിറ്റ് ഡിഗ്രി
പരിചയം – സെയിൽസിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം / എംബിഎ പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം.
സർവീസ് എഞ്ചിനീയർ – മൊബൈൽ
ലൊക്കേഷൻ – കോഴിക്കോട് & കൊല്ലം
യോഗ്യത – മിനിട്ട് ഐടിഐ മൊബൈൽ ടെക്‌നീഷ്യനായി 6 മാസത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബിടെക്/ ഇലക്‌ട്രോണിക്‌സിൽ 3 വർഷത്തെ ഡിപ്ലോമ.
ഹെഡ് – റീട്ടെയിൽ സെയിൽസ്
ലൊക്കേഷൻ – കൊച്ചിൻ
യോഗ്യത – മിനിട്ട് ബിരുദം
റീട്ടെയിൽ ഷോറൂം മാനേജ്‌മെന്റിൽ 3-5 വർഷത്തെ പരിചയം
കീ അക്കൗണ്ട്സ് മാനേജർ
ലൊക്കേഷൻ – കോട്ടയം
– മൊബൈൽ സെയിൽസ് / ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റിൽ മിനിട്ട് 2-3 വർഷത്തെ പരിചയം
യോഗ്യത – ബിരുദം താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് Cv [email protected] എന്ന വിലാസത്തിലേക്ക് പങ്കിടാം
What’s app http://wa.me/919074592608
പല തരത്തിലുള്ള തീപ്പിടുത്തങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. വലിയ ദുരന്തങ്ങളിൽ നിന്നും വലിയ കെട്ടിടങ്ങളിൽ അഗ്നി ബാധയുണ്ടാകുമ്പോൾ അവിടെയുണ്ടായിരുന്നവർ സുരക്ഷിതമായി രക്ഷപ്പെട്ട വാർത്തകളും നമ്മൾ കെട്ടിട്ടുണ്ടാകും. അത്തരത്തിലുള്ള വലിയ തീപ്പിടുത്തങ്ങളിൽ നിന്നും എങ്ങനെയാണ് കെട്ടിടങ്ങൾ രക്ഷ നേടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? ഇങ്ങനെയുള്ള സാഹചര്യത്തിൽ അഗ്നിബാധയിൽ നിന്നും കെട്ടിടത്തെയും, അവിടുത്തെ എന്തേവാസികളെയും രക്ഷിക്കുവാൻ വേണ്ടി ഉപയോഗപ്പെടുത്തുന്ന ഒരു അഗ്നി സുരക്ഷ ഉപകരണമാണ് ഫയർ അലാമുകൾ. ഏതൊരു കെട്ടിടത്തിനും ഉണ്ടാകുന്ന അഗ്നിബാധകൾ പല തരത്തിലുള്ള ഇലക്ട്രോണിക് സെൻസറുകളുടെ സഹായത്താൽ മുൻകൂട്ടി കണ്ടെത്തി ആവിശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ഇത്തരം ഫയർ അലാമുകളെ കൊണ്ട് കഴിയും. ഇങ്ങനെ ഓഡിയോ / വിഷ്വൽ അലാമുകളിലൂടെ അഗ്നിബാധയെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുമ്പോൾ കെട്ടിടത്തിലെ ജനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറും. ഇതുകൂടാതെ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള അഗ്നിക്ഷമന ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു തീ അണയ്ക്കാനും സാധിക്കും. ഇതുവഴി ലക്ഷങ്ങളുടെ നാശനഷ്ടം ഒഴിവാക്കാൻ സാധിക്കും. ഇന്ത്യയിൽ മൂന്ന് നിലകൾ ഉള്ള എല്ലാ കെട്ടിടങ്ങളിലും ഫയർ അലാം നിയമപ്രകാരം നിർബന്ധിതമാക്കിയിട്ടുണ്ട്.
മനുഷ്യജീവനും, സ്വത്തിനും വളരെയധികം സുരക്ഷ നൽകുന്ന ഒരു ഉപകരണം തന്നെയാണ് ഫയർ അലാം. ഈ ഫയർ അലാമിന്റെ കണ്ട്രോൾ പാനലിനെ സെൻസറുകളുമായി കണക്റ്റ് ചെയ്യുന്ന രീതിയെ അടിസ്ഥാനമാക്കി അവയെ വയേർഡ്, വയർലെസ്സ്, ഹൈബ്രിഡ് എന്നിങ്ങനെ മുന്നായി തരം തിരിച്ചിട്ടുണ്ട്. ഇത്തരം സെൻസറുകളെ അവ കൺട്രോൾ പാനലുമായി എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കി കൺവെൻഷനൽ, അഡ്രസബിൾ എന്നിങ്ങനെയും തരം തിരിച്ചിരിട്ടുണ്ട്. വിവിധ തരത്തിലുള്ള ഫയർ അലാമുകളുടെ പ്ലാനിങ്, ഡിസൈനിങ്, കേബിളിങ്, ഇൻസ്റ്റലേഷൻ, കോൺഫിഗറേഷൻ, മെയിന്റനൻസ് തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് ഫയർ അലാം ട്രെയിനിങ്. പല തരത്തിലുള്ള സെൻസറുകളായ ഹീറ്റ് സെൻസർ, ഗ്യാസ് ലീക്കേജ് സെൻസർ, സ്‌മോക്ക് സെൻസർ, വാട്ടർ പ്രഷർ സെൻസർ, ഷോർട് സർക്യൂട്ട്
ഐസൊലേറ്റർ, മാന്വൽ കാൾ പോയിന്റ്, കണ്ട്രോൾ പാനലുകൾ എന്നിവയെ കുറിച്ചുള്ള ലാബ് പഠനവും ഫയർ അലാം ട്രെയിനിങ് കോഴ്സിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു. ആധുനിക ലാബ് ക്ലാസുകൾ തന്നെയാണ് ഇത്തരം സേഫ്റ്റി കോഴ്സുകളുടെ മുതൽക്കൂട്ട്.
ഏതെങ്കിലും തരത്തിൽ അഗ്നിബാധ ഉണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളിൽ ഫയർ അലാം ഘടിപ്പിക്കുക എന്നത് നിയമത്താൽ നിർബന്ധിതമായ കാര്യമാണ്. അതുകൊണ്ടാണ് ഹോസ്പിറ്റലുകൾ, മാളുകൾ, ബാങ്കുകൾ, മെട്രോ റെയിൽ സ്റ്റേഷനുകൾ, ഗോഡൗണുകൾ, ഓയിൽ റിഫൈനറികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫയർ അലാം ഘടിപ്പിച്ചിരിക്കുന്നത്. ഒരുതവണ ഇൻസ്റ്റാൾ ചെയ്താൽ മാത്രം ഫയർ അലാമിന്റെ ജോലി കഴിയുന്നില്ല. ഇടയ്ക്കിടെ അലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നും അഗ്നി ഉണ്ടായാൽ ഉടൻ സെൻസറുകൾ അത് മുൻകൂട്ടി കണ്ടുപിടിക്കുന്നുണ്ടോ എന്നതൊക്കെ ഉറപ്പാക്കണം. ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പു നൽകുന്നു.
പെട്രോളിയം, ഓയിൽ & ഗ്യാസ്, റിഫൈനെറികൾ തുടങ്ങിയവ ധാരാളമുള്ളതിനാൽ ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ തേടുന്നവർക്ക് വളരെയധികം അനുയോജ്യമായ കോഴ്സ് ആണിത്.സാങ്കേതിക വിദ്യാഭ്യാസം നേടിയവർക്ക് മാത്രം പഠിക്കാൻ പറ്റുന്ന കോഴ്സ് അല്ല ഫയർ അലാം ട്രെയിനിങ്. സേഫ്റ്റി, ഫസ്റ്റ് ഏയ്‌ഡ്, ബേസിക് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എന്നിവയുടെ ട്രെയിനിങ് നൽകിയതിന് ശേഷമാണ് ഫയർ അലാം കോഴ്സിലേക്ക് കടക്കുന്നത്.
അതുകൊണ്ട് SSLC, +2, V.H.S.C, I.T.I,
പോളിടെക്‌നിക് ഡിപ്ലോമ മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ചവർക്ക് ഈ പഠന മേഖല തിരഞ്ഞെടുക്കാവുന്നതാണ്. SSLC, +2, VHSC എന്നിവ കഴിഞ്ഞവർക്ക് ഫയർ അലാം ടെക്‌നിഷ്യനായും, പോളിടെക്‌നിക് കഴിഞ്ഞവർക്ക് ഫയർ അലാം സർവീസ് എഞ്ചിനീയറായും, എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് ഡിസൈൻ എഞ്ചിനീയർ, പ്രൊജക്റ്റ് എഞ്ചിനീയർ എന്നിങ്ങനെയുള്ള വിവിധ തരം ജോലികൾ ഈ മേഖലയിലുണ്ട്.
ഫയർ അലാം മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന സ്‌റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക https://iasetraining.org/ അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/+918943301833