Category

ജോലി ഒഴിവുകൾ

Category

എറണാകുളം ഗവ ലോ കോളേജിൽ 2023-24 അധ്യായന വർഷത്തിൽ 2023 നാളെ ഒന്നു മുതൽ 2024 മാർച്ച് 31 വരെ ഒരു കാലയളവിലേക്ക് സൈബർ സ്റ്റേഷനിലേക്ക് ഡാറ്റാ എൻട്രി ജോലികൾ വരെ താത്കാലിക…

എറണാകുളം ഗവ ലോ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 2023 ജൂൺ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് ഐക്യുഎസി യുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക…

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഡയാലിസിസ് ടെക്നീഷ്യന്‍…

പുളിമാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, ഒപ്പ്, ഫോൺ…

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ബയോഡാറ്റാ സഹിതം…

ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ…

മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റലില്‍ താമസിച്ചു ജോലിചെയ്യാന്‍ സന്നദ്ധതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ഹോസ്റ്റലുകള്‍ പോലെയുള്ള സര്‍ക്കാര്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക്…

അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 24ന് രാവിലെ 9.30ന്…

ഹെവി ഡ്രൈവർ ഫോർ സൗദി (ഇന്ത്യൻ ഹെവി ലൈസൻസ്) ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക് സൗദിയിലെ പ്രമുഖ കമ്പനിയുടെ ബസ് ഡ്രൈവർ ആയിട്ട് പോകാൻ അവസരം…പ്രായ പരിധി-21-to-50ഡ്യൂട്ടി ടൈം-9-മണിക്കൂർ.. ആഴ്ചയിൽ-6-ദിവസം ഡ്യൂട്ടി…1200-സൗദി റിയാൽ…

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി ജൂനിയര്‍ റസിഡന്‍റുമാരെ 45,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾ മെയ് 26 ന് രാവിലെ 11ന് (11…