തിരക്കേറിയ ഫെസ്റ്റിവൽ സീസൺ പ്രതീക്ഷിച്ച് മുൻവർഷത്തെ അപേക്ഷിച്ച് സ്മാർട്ട്ഫോണുകൾ, റഫ്രിജറേറ്ററുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ 20 ശതമാനം വരെ ഉൽപ്പാദനം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. മികച്ച മൺസൂൺ, സുസ്ഥിരമായ പണപ്പെരുപ്പം തുടങ്ങിയ അനുകൂല ഘടകങ്ങൾ ശക്തമായ ഡിമാൻഡ് വീണ്ടെടുക്കാൻ സഹായിക്കും…

ഐടി മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന അർമി ഇൻഫോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികൾക്കും സർക്കാരിന്റെയും പൊതുമേഖലകളുടെയും പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന…

ഇലോൺ മസ്‌കിന്റെ ടീം ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം നിർത്തിയതോടെ ടെസ്ല ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള പദ്ധതികൾ താൽക്കാലികമായി നിർത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനിരുന്ന ഏപ്രിൽ അവസാനം മസ്ക‌് രാജ്യത്തേക്കുള്ള സന്ദർശനം മാറ്റിവച്ചതിന് പിന്നാലെയാണിത്. മസ്‌ക്…

ഒട്ടേറെ ഓഫറുകളുമായി എത്തുന്ന പ്രൈം ഡേയുടെ എട്ടാം എഡിഷന്‍ ഈ മാസം 20, 21 തിയതികളില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച് ആമസോണ്‍. രണ്ട് ദിവസത്തെ ഈ വാര്‍ഷിക മേള പ്രൈം മെംബേഴ്സിന് മികച്ച ഷോപ്പിങ് ഡീലുകള്‍, ബ്ലോക്ക്ബസ്റ്റര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, സേവിങ്…

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ…

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി സര്‍വകാല റെക്കോഡില്‍. വ്യാഴാഴ്ച ഓഹരി വിപണിയില്‍ 10 ശതമാനം ഉയര്‍ന്ന് 2684.20 രൂപയായതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ഉയരം കുറിച്ചു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 293.85 ശതമാനത്തിന്‍റെ വളര്‍ച്ച നേടിയാണ് നേട്ടം…

കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃക ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ അവരുടെ എക്‌സ്…

ആർക്കും പിടിതരാതെ സ്വന്തം ഇഷ്ടത്തിന് ചാഞ്ചാടുകയാണ് സ്വർണവില. ഇന്നലെ കുറഞ്ഞാൽ ഇന്ന് കൂടും. ഇനി ഇന്ന് കൂടിയാലോ നാളെ കുറയും. ചിലപ്പോൾ മാറ്റമില്ലാതെ തുടരും. അങ്ങനെ കൂടിയും കുറഞ്ഞും സ്വർണം ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂട്ടുന്നു. ഇതേ ചാഞ്ചാട്ടം തുടരുകയാണെങ്കിൽ…

ലുലു മാളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് വ്യാഴാഴ്ച തുടക്കം. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലൈ നാല് മുതൽ ഏഴ് വരെ…

സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അടുത്ത ശനിയാഴ്ച (ജൂലൈ 13) ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നറിയിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിന്‍റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍…