ഏഷ്യയിലെ അതിസമ്പന്നൻ ആണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി എന്നു ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ നിലയ്ക്കു ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ല. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, വിപണി മൂലധനത്തിൽ…

ഇന്ത്യന്‍ നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടിനോട് അടുക്കവെ വില്‍പ്പനയില്‍ കുതിപ്പ് തുടര്‍ന്ന് മാരുതി സുസുക്കി സ്വിഫ്റ്റ്. 30 ലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടമാണ് സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്നത്. 2005ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.…

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI വഴി പണം നല്‍കാനാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള UPI മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യു ആര്‍…

കൊച്ചി: വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണത്തിന്‍റെ അളവ് റിസര്‍വ് ബാങ്ക് കുത്തനെ കുറയ്ക്കുന്നു. ആഭ്യന്തര സ്വര്‍ണ ശേഖരം കുത്തനെ വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിദേശത്ത് നിന്നും സ്വര്‍ണം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് റിസര്‍വ് ബാങ്ക് ശ്രദ്ധയൂന്നുന്നത്. കഴിഞ്ഞ മാസം യുകെയില്‍ നിന്ന്…

സംസ്ഥാനത്ത് 2 ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇന്നു വർധന. ഇന്ന് (02/07/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം…

ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്‍റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ…

ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ്‌വർക്ക് എന്ന നേട്ടം സ്വന്തമാക്കി പ്രമുഖ ടെലികോം സേവന ദാതാവായ ജിയോ. പ്രമുഖ അനലറ്റിക്സ് സ്ഥാപനമായ ഓക്ല പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 5ജി ഡൗൺലോഡ് ആൻഡ് അപ്‌ലോഡ്…

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള വാർഷിക പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. ഓരോ വാർഷിക പ്ലാനിലും ആകർഷകമായ ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യാറുള്ളത്. അടുത്തിടെ ജിയോ അവതരിപ്പിച്ച എല്ലാ പ്ലാനുകളും…

ഓരോ ദിവസം കഴിയുന്തോറും നിരവധി തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുന്ന പ്ലാറ്റ്ഫോമാണ് എക്സ്. ഇത്തവണ രണ്ട് പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് മസ്ക് അവതരിപ്പിക്കുന്നത്. ബേസിക്, പ്ലസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് പ്രീമിയം പ്ലാനുകൾ എത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക…

അടിയന്തര ഘട്ടങ്ങളിലെ ആവശ്യം നിറവേറ്റാൻ ബാങ്കുകളിൽ നിന്നും മറ്റും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകൾ. പ്രത്യേക പലിശ നിരക്കിൽ നിശ്ചിത തിരിച്ചടവ് കാലാവധി അടിസ്ഥാനമാക്കിയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ലോൺ നൽകാറുള്ളത്. ഇത്തവണ ഉപഭോക്താക്കളെ അടിയന്തര ഘട്ടങ്ങളിൽ…