അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 8 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് പിക്സൽ 8 സീരീസിനെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ പങ്കുവെക്കുന്നത്. അതിനാൽ,…
രാജ്യത്തെ ഡിജിറ്റൽ ഷോപ്പുകളിൽ ഒന്നാമതെത്തി ഓക്സിജൻ. ബജാജ് ഫിനാൻസിന്‍റെ ഈ വർഷത്തെ അമർനാഥ് ദേശീയ പുരസ്കാരം ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെർട്ട് സ്വന്തമാക്കി. ബജാജ് ഫിനാൻസിന്‍റെ ഇന്ത്യയിലെ ഡീലർമാരിൽ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് & പ്രമോഷന് ഏർപ്പെടുത്തിയിരിക്കുന്നതാണ്…
ആഗോള വിപണിയിൽ അടുത്തിടെ ചുവടുകൾ ശക്തമാക്കിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിംഗിന്റെ ലോകത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് സെന്റർ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. ബെംഗളൂരുവിലാണ് നത്തിംഗിന്റെ എക്സ്ക്ലൂസീവ് സെന്റർ സ്ഥിതി ചെയ്യുന്നത്. രാജ്യത്തുടനീളം 300-ലധികം സർവീസ് സെന്ററുകൾ ഉണ്ടെങ്കിലും, ഇതാദ്യമായാണ് എക്സ്ക്ലൂസീവ്…
മെറ്റയുടെ കീഴിലുള്ള രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഇത്തവണ ഈ രണ്ട് അപ്ലിക്കേഷനുകൾക്കും പേയ്ഡ് വേർഷനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ. പരസ്യരഹിത സേവനങ്ങളാണ് പേയ്ഡ് വേർഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. എന്നാൽ, പരസ്യങ്ങൾ ഇല്ലാതെ സേവനങ്ങൾ…
കഴിഞ്ഞ മാസം ആപ്പിൾ വിപണിയിൽ എത്തിച്ച ഐഫോൺ 15 സീരീസ് ഹാൻഡ്സെറ്റുകൾക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനവുമായി ആപ്പിൾ. ഐഫോൺ 15ന് വലിയ തോതിൽ ഹീറ്റിംഗ് പ്രശ്നങ്ങൾ ഉണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇവ അടുത്ത അപ്ഡേറ്റിൽ പൂർണ്ണമായും…
ഉപഭോക്താക്കൾക്ക് മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വിവിധ ആവശ്യങ്ങൾക്കായി ഇന്റർനെറ്റിന്റെ വേഗത കണക്കിലെടുത്താണ് ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിക്കാറുള്ളത്. മികച്ച വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ 200 എംബിബിഎസ് പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. കൂടാതെ,…
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിലവിൽ, ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. അടുത്തതായി ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന റിപ്ലേ ബാർ ഫീച്ചറാണ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. വാട്സ്ആപ്പ് ചാറ്റിനിടെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ…
സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്. ഇന്ന് (02/10/2023) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞ…
പാസ് വേർഡ് ഷെയറിംഗിനെതിരെ നടപടി കടുപ്പിച്ച് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ രംഗത്ത്. മറ്റുള്ളവരുടെ വ്യക്തികൾക്ക് പാസ്‌വേഡുകൾ ഷെയർ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നവംബർ വർഷം ഒന്ന് മുതൽ ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ…
രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഒക്ടോബർ-ഡിസംബർ മാസങ്ങളിലേക്കുള്ള പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 20 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ, അഞ്ച് വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റിന് 6.7 ശതമാനം പലിശ…