പാസ്‌വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് തന്നെ പാസ് കീ സംവിധാനവുമായി ബന്ധപ്പെട്ട സൂചനകൾ മെറ്റ…

ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് ലാവ. അടുത്തിടെ കമ്പനി വിപണിയിൽ എത്തിച്ച ലാവ ബ്ലേസ് പ്രോ 5ജി സ്മാർട്ട്ഫോണാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബഡ്ജറ്റ് സെഗ്മെന്റിൽ ചുരുങ്ങിയ കാലയളവ്…

ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി പ്രശസ്ത സോപ്പ് നിർമ്മാണ കമ്പനിയായ നിർമ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ 75 ശതമാനം ഓഹരികളാണ് നിർമ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത്. ഓഹരി ഒന്നിന് 615 രൂപ നിരക്കിൽ…

ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് പുതിയ നീക്കവുമായി രംഗത്ത്. അദാനി എയർപോർട്ട് ഹോൾഡിംഗ്സിനെ വേർപെടുത്തി ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്സിനെ വേർപെടുത്താനാണ് തീരുമാനം. അദാനി എന്റർപ്രൈസസിന്റെ പൂർണ്ണ…

വാട്സ്ആപ്പ് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി മെറ്റ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം വാണിജ്യ ഇടപാടുകൾ വേഗത്തിൽ നടത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനം നേരത്തെ ഉണ്ടെങ്കിലും, ഇത്തവണ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലെ പേയ്മെന്റ് ഫീച്ചറിലാണ് പുതിയ…

കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ…

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടാൽ ചെയ്യേണ്ടതെന്തൊക്കെയാണെന്ന് വിശദമാക്കി പോലീസ്. ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഏറെ നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ…

യൂട്യൂബിലും മറ്റും വീഡിയോകൾ കാണുമ്പോഴും, ഗൂഗിളിൽ തിരയുമ്പോഴും പരസ്യങ്ങൾ ദൃശ്യമാകാറുണ്ട്. ഇവയിൽ ഭൂരിഭാഗവും ഉപഭോക്താക്കൾക്ക് അരോചകം തന്നെയാണ്. എന്നാൽ, വാട്സ്ആപ്പിലും കൂടി പരസ്യം എത്തിയാലോ? കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും, ഇത് സംബന്ധിച്ച സജീവ ചർച്ചകൾക്ക് മെറ്റ തുടക്കമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.…

കൊച്ചി: തുടർച്ചയായി രണ്ടം ദിനവും സ്വർണവിലയിൽ വർധന. ഇന്ന് (16/19/20233) പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,920 രൂപയായി. ഒരു ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5490 രൂപയാണ് ഒരു ഗ്രാമം സ്വർണത്തിന്‍റെ…

മുൻ വർഷങ്ങളിലെ പോലെ, ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ ചില ഐഫോണുകൾ പിൻവലിച്ചു. പുതുതായി സമാരംഭിച്ച സീരീസിൽ iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max എന്നിവ…