രാജ്യത്ത് കഴിഞ്ഞ 15 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ. ജൂലൈയിൽ വിലക്കയറ്റം 7.44 ശതമാനത്തിലെത്തി. പൊതു ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടേയും പച്ചക്കറികളുടേയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റത്തിന്‍റെ തോത് ഉയരാന്‍ കാരണമായത്. 2 മുതൽ 5…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ന് 11.30ന്…
ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം. 2023 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 45 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. എറിസ് എന്നുകൂടി…
ഡിജിറ്റൽ പണമിടപാട് വ്യാപകമായ സാഹചര്യത്തിൽ യുപിഐ ലൈറ്റ് പണമിടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി ആർബിഐ. പണനയ സമിതി യോഗത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വിവരം അറിയിച്ചത്. യുപിഐ പിൻ…
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ചെറിയ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു നിക്ഷേപക സമ്മേളനത്തിൽ ജെഎൽആർ സിഇഒ അഡ്രിയാൻ മാർഡൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഏറ്റവും പുതിയ ‘ബേബി ഡിഫെൻഡർ’ ബ്രാൻഡിന്റെ നാലാമത്തെ…
ജോലിയുടെ ഉദ്ദേശ്യം തിളങ്ങുന്ന വ്യക്തിത്വം, ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനും ആളുകളെ സുഖപ്പെടുത്താനുമുള്ള കഴിവ്. ഞങ്ങളുടെ ക്യാബിൻ ക്രൂവിൽ ഞങ്ങൾ തിരയുന്ന ചില ഗുണങ്ങൾ ഇവയാണ്. എമിറേറ്റ്‌സിന്റെ മുഖമെന്ന നിലയിൽ, ഉപഭോക്താക്കൾ ഞങ്ങളോടൊപ്പം പറക്കുമ്പോൾ സഹായത്തിനും മാർഗനിർദേശത്തിനും വേണ്ടി തിരിയുന്ന…
ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ പുത്തൻ മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തി. മെഴ്‌സിഡസ് ബെൻസ് ജിഎൽസിയാണ് ഇത്തവണ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ കമ്പനിയെ ലക്ഷ്യമിട്ട് അത്യാധുനിക ഫീച്ചറുകളുടെ പുതിയ മോഡൽ എത്തിയിട്ടുണ്ട്. മെഴ്‌സിഡസ് ബെൻസ്…
തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളെജിലേക്ക് ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ ഡിസംബർ 2ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2024 ജൂലൈ 1ന് അംഗീകൃത സ്കൂളിൽ ഏഴാം…
സെൻട്രൽ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉൾപ്പെടെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലേക്ക് 1402 സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചറൽ ഫീൽഡ് ഓഫിസർ:(500 ഒഴിവ്). യോഗ്യത: അഗ്രികൾച്ചറൽ/ഹോർട്ടികൾച്ചറൽ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി സയൻസ്/ഫുഡ് സയൻസ്/ഫുഡ്…