സ്റ്റാർട്ട് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ ഓഹരികൾ സ്വന്തമാക്കി ഗൗതം അദാനി. ട്രെയിൻമാന്റെ 30 ശതമാനം ഓഹരികളാണ് അദാനി എന്റർപ്രൈസസ് സ്വന്തമാക്കിയത്. എസ്ഇപിഎല്ലിന്റെ 100 ശതമാനം ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായി അദാനി…
രാജ്യത്തുടനീളം വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്ക് പൂട്ടിട്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻഡക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അധികൃതർ. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, 15,000 കോടിയിലധികം…
വ്യക്തിഗത വായ്പ രംഗത്തേക്ക് പുതിയ ചുവടുവെപ്പുമായി ഫ്ലിപ്കാർട്ടും വ്യക്തിഗത വായ്പ രംഗത്തേക്ക് പുത്തൻ ചുവടുവെപ്പുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ സൗകര്യം ഏർപ്പെടുത്തുന്നത്. നിലവിൽ, ഫ്ലിപ്കാർട്ടിൽ ‘ബൈ നൗ…
പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ. കമ്പനിയുടെ മൊത്തം മൂല്യം 14,900 കോടി ഡോളറാണ്. നിലവിലെ, വിപണി മൂല്യം വിലയിരുത്തിയതിനു ശേഷം ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ്…
മികച്ചൊരു ബിസിനസ് ആശയം കയ്യിലുണ്ടെങ്കിലും ഇവ നടപ്പിലാക്കി വിജയിപ്പിച്ചെടുക്കു എന്നത് മികച്ച ആസൂത്രണവും തയ്യാറെടുപ്പുകളും ആവശ്യമായ കാര്യമാണ്. ഓരോരുത്തരുടെയും താല്പര്യത്തിനൊത്ത ബിസിനസുകൾക്കൊപ്പം കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാവുന്ന ബിസിനസുകളെ തേടണം. ഇവ കാലത്തിനൊപ്പം വളരുന്നവയാണെങ്കിൽ അത്രയും നല്ലത്.…
ഇന്ന് പണമയക്കാന്‍ എന്തൊരു എളുപ്പമാണ്, ഇങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഇന്ന് ഡിജിറ്റൽ പണമിടപാട് സാധിക്കും. ഫോണെടുത്ത് രണ്ട് മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്നത് ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതിൽ പേടിഎം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും എളുപ്പമായിരുന്നില്ല…
കോവിഡിന് ശേഷം ഉണർന്നിരിക്കുന്ന സമ്പദ്വ്യവസ്ഥ, ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നത് വിദേശ രാജ്യങ്ങളിൽ കോവിഡാന്തരം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള കാരണം. ഇന്ത്യ ഉന്നതരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ നൈപുണ്യം എന്നിവ വിദേശ തൊഴിൽ വിപണിയിൽ മുന്നിട്ട് നിർത്തുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ…
തിരുവനന്തപുരം ഗവ. നഴ്സിങ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്‌ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്സിങ് കോളേജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനും യോഗ്യതയാണ്, സ്റ്റൈപന്റ്…
എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ നിയമിക്കുന്നതിന് ജൂലൈ 14-ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം/ കമ്പ്യൂട്ടർ സയൻസിൽ…