ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും ഉണർന്നു. ഇന്ന് (29/07/2024) പവന് 120 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 6340 രൂപയാണ് ഒരു ഗ്രാം…

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്ത ദീര്‍ഘകാല വീസ പദ്ധതിയായ പുതിയ ‘ഗോള്‍ഡന്‍ വീസ’ ആരംഭിച്ച് ഇന്തോനേഷ്യ. ഈ സംരംഭം നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ വീസ വാഗ്ദാനം ചെയ്യുന്നു. പദ്ധതി നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തെ വീസയും…

ആപ്പിൾ ഐഫോൺ 16 സീരീസ് അവതരിപ്പിക്കാൻ ഇനി വെറും രണ്ട് മാസമാണ് ബാക്കി ഉള്ളത്. ഹാർഡ്‌വെയറിൻ്റെ കാര്യത്തിൽ വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോണുകൾ എന്തെല്ലാം വാഗ്ദാനം ചെയ്യുമെന്നതിനെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ ഒന്നും ഉറപ്പില്ലെങ്കിലും, പുതിയ ഐഫോണുകൾക്ക് ശക്തി…

ഇന്ത്യയിൽ ഐഫോൺ 15 പ്രോയുടെ വില കുറച്ച് ആപ്പിൾ. സെപ്റ്റംബറിൽ പുതിയ മോഡലുകൾ ഇറങ്ങാനിരിക്കേയാണ് വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഐഫോൺ 16 പുറത്തിറങ്ങും മുൻപ് ഐഫോൺ 15ന് പരമാവധി പ്രചാരം നൽകുക എന്ന ലക്ഷ്യമായിരിക്കും വിലയിൽ മാറ്റം വരുത്താൻ…

എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ഇതുവരെ ഒരു ടെലികോം കമ്പനിയും ചെയ്തിട്ടില്ലാത്ത സേവനം നല്‍കി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ കണക്ഷനില്‍ ഒടിടി വേണ്ടാത്തവര്‍ക്ക് ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ഇങ്ങനെ ഒടിടി ഒഴിവാക്കിയുള്ള പ്ലാനുകള്‍ നിലവില്‍ വന്നിട്ടുണ്ട്. പ്രതിമാസം 599,…

മൊ​ബൈ​ൽ റീ ​ചാ​ർ​ജ് വൗ​ച്ച​റു​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ? ഒ​രു കോം​ബോ ആ​യി​രി​ക്കും അ​ത്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു​ള്ള ഒ​രു വി​ല​യാ​ണ് നി​ശ്ച​യി​ക്കു​ക. ഉ​പ​യോ​ക്താ​വ് പ​ല​പ്പോ​ഴും ഇ​തി​ൽ എ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​മി​ല്ല. അ​പ്പോ​ൾ, ഉ​പ​യോ​ഗി​ക്കാ​ത്ത ഡേ​റ്റ​ക്കാ​ണ് പ​ണം ന​ൽ​കു​ന്ന​ത്.…

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (മഹീന്ദ്ര ഫിനാന്‍സ്) നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാനം വര്‍ധനവോടെ 513 കോടി രൂപയിലെത്തി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 23 ശതമാനം വര്‍ധനവോടെ 1,06,339…

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തിലെ എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6207 കോടി രൂപയെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവോടെ 7033 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 36 ശതമാനം…

ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല, ലോക മാധ്യമങ്ങള്‍തന്നെ ഏതാനും ആഴ്ചകളായി ഒരു വിവാഹത്തിന്റെ വിശേഷങ്ങളുമായാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അതിന്റെ ഇന്ത്യന്‍ എഡിഷന് അവസാനമായെങ്കിലും ഇനിയും ഏറെ കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമനായ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടെ വിവാഹ…

സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 6400 രൂപയും ഒരു പവന് 51,200 രൂപയുമാണ് ഇന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണിത്. ഇന്നലെ പവന്…