കൊച്ചി: പ്രമുഖ സൗരോർജ ഉപകരണ നിർമ്മാതാക്കളായ ഗോൾഡി സോളാർ 5,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. 2025 ഓടെ കമ്പനിയെ രാജ്യത്തിന്‍റെ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യ അധിഷ്ഠിത ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വളരെ പ്രവർത്തനക്ഷമവും കൂടുതൽ…
ബിജിങ്: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി സാമ്പത്തിക വളർച്ചാ നിരക്കിന്‍റെ കാര്യത്തിൽ ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്. പ്രസിഡന്‍റ് ഷി ജിൻപിംഗിന്‍റെ സിറോ കോവിഡ് നയവും പ്രോപ്പർട്ടി മേഖലയിലെ തിരിച്ചടികളുമാണ് ഈ പിന്തള്ളിന്റെ പ്രധാന കാരണങ്ങൾ. ലോകബാങ്കിന്‍റെ…
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ആഗോളതലത്തിലെ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ…
ന്യൂയോർക്ക്: ഇന്ത്യക്കാർ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. “ഇന്ധന വിലവർധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളർ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്‌വ്യവസ്ഥ.” ജയ്ശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. അതേസമയം, വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 61 രൂപയായി. അതേസമയം, സംസ്ഥാനത്ത്…
മഞ്ചേരി മണ്ഡലം ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെയുള്ള വാട്സാപ്പ് ചിഹ്നത്തിലോ ഇവിടെയോ ക്ലിക്ക് ചെയ്യുക… താഴെ ക്ലിക്ക് ചെയ്യൂ…