ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പിന്നീടത് പല സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും വഴിവച്ചേക്കാം. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ പ്രധാനമായും ഓരോ കാര്‍ഡിലെയും ബില്‍ ഡേറ്റുകള്‍ അറിഞ്ഞിരിക്കണം. പേയ്മെന്റുകള്‍ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയും. ക്രെഡിറ്റ് ബാലന്‍സ്…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരി ഇടിവ് രേഖപ്പെടുത്തി. 55,000 ത്തിലെത്തിയ സ്വർണവില പവന് 120 രൂപ കുറഞ്ഞ് 54,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 6,860 രൂപയിലെത്തി. ഈ മാസം ആദ‍്യം…

വൺപ്ലസ് ആരാധകർക്ക് ഇത് ആഹ്ലാദത്തിന്റെ മുഹൂർത്തം. സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നാകെ കാത്തിരുന്ന വൺപ്ലസിന്റെ പുതിയ നോർഡ് സീരീസ് ഫോണായ വൺപ്ലസ് നോർഡ് 4 (OnePlus Nord 4 ) 29,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.…

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിളങ്ങാന്‍ മോട്ടോറോളയുടെ മോട്ടോ ജി85 5ജി എത്തി. മികച്ച ക്യാമറയും ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉള്‍പ്പെടുന്നതാണ് മോട്ടോ ജി85 5ജി. സ്നാപ്ഡ്രാഗണ്‍ 6എസ് ജെനറേഷന്‍ 3 ചിപ്സെറ്റില്‍ വരുന്ന ഈ സ്മാര്‍ട്ട് ഫോണിന്റെ…

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ജൂലൈ 24ന് കമ്പനി ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും…

സംസ്ഥാനത്ത് സ്വർണവില പവന് 55,000 രൂപയിലെത്തി. ഇന്ന് പവന് 720 രൂപയാണ് വർധിച്ചത്. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത് ഈ മാസത്തിന്‍റെ…

ഷവോമി (Xiaomi) അതിൻ്റെ അടുത്ത ഫോൾഡബിൾ ഫോണായ മിക്‌സ് ഫോൾഡ് 4ൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 19ന് ചൈനയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന മിക്‌സ് ഫോൾഡ് 4 ഫോൾഡബിൾ വിപണിയിൽ ശക്തമായ ഒരു എതിരാളി ആകുമെന്ന് വാഗ്ദാനം…

വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പഴയ വൺപ്ലസ് നോർഡ് 3യെക്കാൾ വില കുറവാണ് വൺപ്ലസ് നോർഡ് 4ന്. പുതിയ പതിപ്പിൻ്റെ വില 30,000 രൂപയിൽ താഴെയാണ്. ഇത് നോർഡ് 3യുടെ വിലയായ 33,999 രൂപയേക്കാൾ കുറവാണ്.…

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മൊ​ബൈൽ ഉപയോക്താക്കൾ ടെലിക്കോം ചെലവുകൾ ജൂ​ലൈ മുതൽ വർധിച്ചു. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമാണ് നിരക്കുകളിൽ ഒരു മാറ്റവും ഇല്ലാത്തത്, സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് 22 ശതമാനം വരെ വർധിച്ചു. നിലവിലുണ്ടായിരുന്ന…

ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനിലൂടെ ഇനി ബുക്ക് ചെയ്ത് ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറിയും ആരംഭിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…