എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും. കാംസില്‍ രജിസ്റ്റര്‍…

സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ച് വീണ്ടും 54,000ന് മുകളിൽ എത്തി. ഇന്ന് (12/07/2024) പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,080 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ…

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളുടെ പാര്‍ക്കിംഗ് ഏരിയകളിലാണ് ഇവ സ്ഥാപിച്ചത്. ഓരോ സ്റ്റേഷനുകളിലും 60 കിലോവാട്ട് ഇ.വി ഡി.സി ഫാസ്റ്റ് ചാര്‍ജറുകളുടെ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. രണ്ട് ചാര്‍ജിങ് സ്റ്റേഷനുകളിലായി…

ഇന്ത്യയിലുള്ളവര്‍ക്ക് ഇനി വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുടങ്ങാം. ഇത്തരം അക്കൗണ്ട് വഴി വിദേശത്ത് വസ്തു വാങ്ങാനും ഇന്‍ഷുറന്‍സെടുക്കാനും വിദേശ കറന്‍സിയില്‍ സ്ഥിര നിക്ഷേപം നടത്താനും വിദ്യാഭ്യാസ വായ്പ അടയ്ക്കാനും സമ്മാനമയക്കാനുമൊക്കെ സാധിക്കും. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍…

സാംസങ് ഗ്യാലക്സിയുടെ പുതിയ ഫോള്‍ഡബിള്‍, ഫ്‌ളിപ് ഫോണുകള്‍ അവതരിപ്പിച്ചു. പാരിസിലെ സാംസങ് ഗ്യാലക്സി അണ്‍പാക്ഡ് ഇവന്റിലാണ് ഗ്യാലക്സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്‌ളിപ് 6 എന്നിവ അവതരിപ്പിച്ചത്. ഡിസൈനിലും ഫീച്ചറുകളിലും ഏറെ പുതുമയുണ്ട്. ഏറ്റവും അത്യാധുനികമായ ആര്‍ട്ടിഫിഷ്യല്‍…