കരുനാഗപ്പള്ളി മോഡല്‍ , ട്രേഡ്‌സ്മാന്‍ എന്നീ തസ്തികളില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബി ടെക് വിജയിച്ചവര്‍ക്ക് ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിലേക്കും, ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബി എസ് സി/ ഡിപ്ലോമ വിജയിച്ചവര്‍ക്ക് ഡെമോണ്‍ട്രേറ്റര്‍ തസ്തികയിലേക്കും പി ജി ടി സി എ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ സി വി ടി ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ തസ്തിയിലേക്കും നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിനും, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂണ്‍ അഞ്ചിനും നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖ ദിവസം രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 9447488348.

Comments are closed.