കേരള സര്‍ക്കാരിന്റെ കീഴില്‍ Water Authority യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.Kerala Water Authority ഇപ്പോള്‍ Legal Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ Water Authority യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 30 മുതല്‍ 2023 ജൂണ്‍ 29 വരെ അപേക്ഷിക്കാം. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലിക്കായ് അപ്ലൈ ചെയ്യുക. ജോലി നേടുക

വാട്ടർ അതോറിറ്റി യിൽ ഒഴിവുകൾ

NERALA WATER AUTHORITY
RAW WATER PUMP HOUSE

ശമ്പളം : 41,000 – 97,000 രൂപ

Post Date: 4/6/2023

Last Date: 29/6/2023

താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

സ്ഥാപനത്തിന്റെ പേര് :കേരള ജല അതോറിറ്റി

2 ഉദ്യോകപേര്. ലീഗൽ അസിസ്റ്റന്റ്

3 ശമ്പളം 41,300-87,800/-

4 ഒഴിവുകൾ 2 (രണ്ട് )

5. നിയമന രീതി.നേരിട്ടുള്ള നിയമനം

പ്രായ പരിധി.18-36,ഉദ്യോഗാർത്ഥികൾ 02.01.1987-8 2005 8 മിടയിൽ

ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർഷം പട്ടികജാതി / പട്ടിക

വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമനുസൃതാ വയസ്സ് ഇളവുണ്ടായിരിക്കും

7. യോഗ്യതകൾ – വാട്ടർ അതോറിറ്റി
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

7. യോഗ്യതകൾ – വാട്ടർ അതോറിറ്റി
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

2) ബാർ കൗൺസിൽ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ അഭാഷകനായി എൻറോൾമെന്റ് ചെയ്തിരിക്കണം.

കുറിപ്പ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിലവിലുള്ളതും സാധുതയുള്ളതുമായ എൻറോൾമെന്റ് ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കുള്ളിൽ എൻറോൾമെന്റ് റദ് ചെയ്യപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ പാടില്ലാത്തതു മാകുന്നു. അപേക്ഷികൾ മറ്റേതെങ്കിലും ജോലി നോക്കുന്നവരോ ഇതര ജോലിയിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണെങ്കിൽ ആ വിഭാഗം അപേക്ഷകരുടെ എൻറോൾമെന്റ് സാധുതയില്ലാത്തതായി കണക്കാക്കുന്നതാണ്.

GDP) No.29/2011/WRD dated, dedia 200 വാട്ടർ അതോറിറ്റി
ഉദ്യോഗാർത്ഥികൾ  056/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 29 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക്

https://kjob.mintil.com/sendres?url=https://www.keralapsc.gov.in/sites/default/files/inline-files/NOTI-56-23-MLM.pdf&text=Download

അപേക്ഷ ലിങ്ക്

https://thulasi.psc.kerala.gov.in/thulasi/

വെബ്സൈറ്റ് ലിങ്ക്

https://www.keralapsc.gov.in/home-2

 

Comments are closed.