ദിനം പ്രതി വർധിച്ചുവരുന്ന തൊഴിലവസരങ്ങളുടെ ഒരു മേഖലയാണ് C.C.T.V. യുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇൻസ്റ്റലേഷൻ, മെയിൻറ്റെനെൻസ് എന്നിവ. പൊതുസ്ഥലങ്ങളിലെ കുറ്റകൃത്യങ്ങൾ തടയുവാനും, ട്രാഫിക് നിയമങ്ങൾ ലംഖിക്കുന്നതു കണ്ടെത്തി പിഴ ചുമത്തുവാനും, ഫാക്ടറികളും,ഓഫീസുകളും, ബാങ്കുകളും നിരീക്ഷിക്കുവാനും, അതീവ സുരക്ഷ ആവശ്യമുള്ള എയർപോർട്ട്, ന്യൂക്ലീയർ പൗവർ പ്ലാൻറ്റുകൾ,വിദേശ രാജ്യങ്ങളുടെ എംബസികൾ തുടങ്ങിയവ മുതൽ സ്കൂളുകൾ, ലോഡ്ജുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം CCTV സാധാരമണമായി കഴിഞ്ഞു. മധ്യ വർഗ്ഗത്തിൽ പെട്ടവരുടെ വീടുകളിൽ പോലും സുരക്ഷക്കായി CCTV ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ കുതിച്ചുയർന്നു. SSLC, ITI,പോളിടെക്‌നിക്‌ ഡിപ്ലോമ മുതൽ എൻജിനീയറിങ് പഠനം കഴിഞ്ഞവർക്ക് CCTV & നെറ്റ്വർക്കിങ് കോഴ്സ് പഠിക്കുകയാണെങ്കിൽ അനായാസം ജോലി നേടാവുന്നതാണ്. ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലും അനേകം താഴിലവസരങ്ങളാണ് ഈ മേഖലയിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്

ഇംഗ്ലണ്ട്, അയർലണ്ട്, സ്‌കോട്ട്ലാൻറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കും, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുവാൻ വേണ്ടി തയ്യാറെടുക്കുന്നവർക്കും CCTV & നെറ്റ്വർക്കിങ് കോഴ്‌സ് പഠിച്ചു ഈ മേഖലയിൽ വൈദഗ്ധ്യം നേടുന്നത് അവരുടെ ലക്‌ഷ്യം നേടുവാൻ വളരെയധികം സഹായിക്കും. എന്തെന്നാൽ ഈ രാജ്യങ്ങളിൽ CCTV യുടെ ഉപയോഗം വളരെ കൂടുതലാണ്. ബ്രിട്ടീഷ് സെക്യൂരിറ്റി ഇൻഡസ്ട്രി അസോസിയേഷൻ ( B.S.I.A ) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രാകാരം , യുകെയിലെ മൊത്തം സിസിടിവി ക്യാമറകളുടെ എണ്ണം ഏകദേശം 60 ലക്ഷത്തോളം വരും. അതായത് രാജ്യത്തെ ഓരോ 100 വ്യക്തികൾക്കും ഏകദേശം 7.5 ക്യാമറകൾ വീതം ഇംഗ്ലണ്ടിലുണ്ട് . യുഎസിനും, ചൈനയ്ക്കും പിന്നിൽ ഈ ലോകത്തെ CCTV ക്യാമറകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം ഇംഗ്ലണ്ടിനാണ് .

അനലോഗ്, HD, IP, പവർ ലൈൻ ക്യാമെറ, WIFI ക്യാമെറ, PTZ ക്യാമെറ, തുടങ്ങിയ വിവിധ തരത്തിലുള്ള ക്യാമറകളുടെ ഇൻസ്റ്റല്ലഷനും, കോൺഫിഗറേഷൻ, മെയിന്റനൻസ് എന്നിവ ഉൾപ്പെടുന്നതാണ് CCTV ട്രെയിനിങ് കോഴ്സ്.ഡാറ്റ റിക്കവറി, വീഡിയോ അനലിറ്റിക്സ്, ട്രാഫിക് സിഗ്‌നൽ & റൂൾസ് വയലേഷൻ എന്നീ സോഫ്റ്റ് വെയറുകളും ഈ കോഴ്സിന്റെ ഭാഗമായി പഠിക്കേണ്ടതുണ്ട്. ദിനം പ്രതി വർധിച്ചുവരുന്ന തൊഴിലവസരങ്ങളുടെ ഒരു മേഖലയാണ് C.C.T.V. യുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇൻസ്റ്റലേഷൻ, മെയിൻറ്റെനെൻസ് എന്നിവ. പൊതുസ്ഥലങ്ങളിലെ കുറ്റകൃത്യങ്ങൾ തടയുവാനും, ട്രാഫിക് നിയമങ്ങൾ ലംഖിക്കുന്നതു കണ്ടെത്തി പിഴ ചുമത്തുവാനും, ഫാക്ടറികളും,ഓഫീസുകളും, ബാങ്കുകളും നിരീക്ഷിക്കുവാനും, അതീവ സുരക്ഷ ആവശ്യമുള്ള എയർപോർട്ട്, ന്യൂക്ലീയർ പൗവർ പ്ലാൻറ്റുകൾ,വിദേശ രാജ്യങ്ങളുടെ എംബസികൾ തുടങ്ങിയവ മുതൽ സ്കൂളുകൾ, ഹൊസ്പിറ്റലുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം CCTV സാധാരമണമായി കഴിഞ്ഞു. മധ്യ വർഗ്ഗത്തിൽ പെട്ടവരുടെ വീടുകളിൽ പോലും സുരക്ഷക്കായി CCTV ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ കുതിച്ചുയർന്നു. അതിനാൽ തന്നെ ഈ മേഖലയിൽ പഠിച്ചിറങ്ങുന്നവർക്കെല്ലാം ജോലി ഉറപ്പാണ്.

SSLC, ITI,പോളിടെക്‌നിക്‌ ഡിപ്ലോമ മുതൽ എൻജിനീയറിങ് പഠനം കഴിഞ്ഞവർക്ക് CCTV & നെറ്റ്വർക്കിങ് കോഴ്സ് പഠിക്കുകയാണെങ്കിൽ അനായാസം ജോലി നേടാവുന്നതാണ്. ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലും അനേകം താഴിലവസരങ്ങളാണ് ഈ മേഖലയിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 4 -5 വർഷങ്ങൾ കൂടുമ്പോൾ ടെക്നോളജിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം പഴയ CCTV ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാറുണ്ട്. CCTV സിസ്റ്റംസ് സ്ഥാപിച്ചാൽ മാത്രം പോരാ അവ കൃത്യമായ ഇടവേളകളിൽ മൈയിൻറ്റെയിൻ ചെയ്യേണ്ടതുമുണ്ട് . ഇതൊക്കെ CCTV ടെക്‌നീഷ്യന്മാർക്കും, എൻജിനിയർമാർക്കും ധാരാളം തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുന്നു. SSLC, ITI,VHSC, +2 പോളി ടെക്‌നിക് ഡിപ്ലോമ, എൻജിനീയറിങ് എന്നിവ കഴിഞ്ഞവർക്ക് ഈ കോഴ്സിന് ചേർന്ന് പഠിക്കാവുന്നതാണ്. ഇതിൽ SSLC, ITI,VHSC,+2 എന്നിവ പൂർത്തിയാക്കിയവർക്ക് CCTV ടെക്‌നീഷ്യൻ ആയും, പോളി ടെക്നിക് ഡിപ്ലോമ കഴിഞ്ഞവർക്ക് CCTV . സിസ്റ്റം സർവീസ് എഞ്ചിനീയർ ആയും, എനിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് ഡിസൈൻ എഞ്ചിനീയർ, പ്രൊജക്റ്റ്‌ എഞ്ചിനീയർ എന്നിങ്ങനെ അവരവരുടെ വിദ്യാഭ്യാസത്തിന് അനുസൃതമായ ജോലി തിരഞ്ഞെടുക്കാവുന്നതാണ്.

ഈ മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഖ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് IASE. ഇവിടെ പഠിക്കുന്നവർക്ക്‌ 100% പ്ലേസ്മെന്റ് ഉറപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക  http://www.iasetraining.org  അഡ്‌മിഷൻ സംബന്ധമായ വിവരങ്ങൾക്ക് വിളിക്കുക 7025570055

 

Comments are closed.