Author

MALABAR BUSINESS

Browsing

കേരളസര്‍വകലാശാല കാര്യവട്ടത്തെ രസതന്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക
യിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.
താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍  http://www.recruit.keralauniversity.ac.in ല്‍
ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍വിശദവിവരങ്ങള്‍ക്ക് കേരളസര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക്  https://www.keralauniversity.ac.in/jobs
സന്ദര്‍ശിക്കുക.

കേരളസര്‍വകലാശാല കാര്യവട്ടത്തെ രസതന്ത്ര വിഭാഗത്തില്‍ പ്രോജക്ട് മോഡ് പി.ജി.
പ്രോഗ്രാമിന് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍  http://www.recruit.keralauniversity.ac.in ല്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂണ്‍ 22. വിശദവിവരങ്ങള്‍ക്ക് കേരളസര്‍വകലാശാല
വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക്  https://www.keralauniversity.ac.in/jobs
സന്ദര്‍ശിക്കുക.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ പുതിയതായി ആരംഭിക്കുന്ന പ്രൊജക്റ്റ് മോഡ് പി.ജി. പ്രോഗ്രാം ആയ ങടര. ഇീാുൗലേൃ
ടരശലിരല (with specialisation in Machine Learning) കോഴ്‌സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് കേരളസര്‍വകലാശാല
വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക്  https://www.keralauniversity.ac.in/jobs
സന്ദര്‍ശിക്കുക.

തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) നിയമനത്തിന് ജൂൺ 16നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്:  http://www.rcctvm.gov.in

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയന്റനൻസ് പദ്ധതി നടപ്പാക്കുന്നതിനായി പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:   http://www.socialsecuritymission.gov.in

Indian Air Force AFCAT Recruitment 2023: എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ അവസരം. Indian Air Force (IAF) ഇപ്പോള്‍ Air Force Common Admission Test (AFCAT) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 276 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 1 മുതല്‍ 2023 ജൂണ്‍ 30 വരെ അപേക്ഷിക്കാം.ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Indian Air Force AFCAT Recruitment 2023 Latest Notification Details

Organization Name
Indian Air Force

Job Type
Central Govt

Recruitment Type
Direct Recruitment

Advt No
AFCAT 01/2023

Post Name
Air Force Common Admission Test (AFCAT)

Total Vacancy
276

Job Location
All Over India

Salary
Rs. 56100 – 177500/-

Apply Mode
Online

Application Start
1st June 2023

Last date for submission of application
30th June 2023

Official website
https://afcat.cdac.in/

റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്‌തികകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്കു 21വരെ അപേക്ഷിക്കാം.  http://www.ibps.in  ആകെ 8612 ഒഴിവുണ്ട്; കേരള ഗ്രാമീൺ ബാങ്കിൽ 600.

തസ്തികയും പ്രായപരിധിയും: ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്, 18–28; ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ), 18–30; ഓഫിസർ സ്‌കെയിൽ–2: ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ), ഓഫിസർ സ്‌കെയിൽ–2 സ്‌പെഷലിസ്‌റ്റ് ഓഫിസർ (മാനേജർ); ലോ ഓഫിസർ, ട്രഷറി മാനേജർ, മാർക്കറ്റിങ് ഓഫിസർ, അഗ്രികൾചറൽ ഓഫിസർ (എല്ലാറ്റിനും പ്രായപരിധി 21–32; ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ), 21–40. പ്രായത്തിൽ അർഹർക്ക് ഇളവുണ്ട്. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ആദ്യ രണ്ടു തസ്തികകളിലൊഴികെ ജോലിപരിചയവും ആവശ്യമാണ്.

ഓഫിസ് അസിസ്‌റ്റന്റ്, ഓഫിസർ തസ്‌തികകളിലേക്ക് ഒരേസമയം അപേക്ഷിക്കാം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തികയിൽ ഒഴികെ). പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്തു നിയമനം നടത്തും. ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിലേക്ക് ഓഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷയ്ക്ക്

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബറിൽ നടത്തും.

തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കാർവാഷ് സ്ഥാപനത്തിൽ ഒരു ലേഡി ഓഫീസ് സ്റ്റാഫ് കം മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ടെലികാളിങ് and കമ്പ്യൂട്ടർ വർക്ക്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സാലറി. സ്റ്റാർട്ടിങ് 15000+ ഇൻസ്റ്റന്റീവ്, Qualification, Degree / above Computer knowledge അത്യാവശ്യം ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കാൻ പറ്റണം,കോൺടാക്ട് നമ്പർ 95 265 69 004

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.

എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.

ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം.
ഫോൺ 04884 235214

കെഎസ്എഫ്ഐയിൽ ജോലിക്ക് അവസരം. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് ലിമിറ്റഡ് (KSFE) ഇപ്പോൾ പ്യൂൺ/വാച്ച്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ/വാച്ച്മാൻ പോസ്റ്റുകളിലായി മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി 2023 മേയ് 30 മുതൽ 2023 വരെ 29 വരെ അപേക്ഷിക്കാം.

സംഘടനയുടെ പേര്
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് ലിമിറ്റഡ് (KSFE)

ജോലിയുടെ രീതി
കേരള ഗവ

റിക്രൂട്ട്മെന്റ് തരം
നേരിട്ടുള്ള റിക്രൂട്ട്മെന്റ്

അഡ്വ. നാം കാറ്റഗറി നമ്പർ:
059/2023

പോസ്റ്റിന്റെ പേര്
പ്യൂൺ/കാവൽക്കാരൻ

ആകെ ഒഴിവ്
97

ജോലി സ്ഥലം
കേരളം മുഴുവൻ

ശമ്പളം
Rs.24,500 – 42,900/-

മോഡ് പ്രയോഗിക്കുക
ഓൺലൈൻ

ആപ്ലിക്കേഷൻ ആരംഭം
2023 മെയ് 30

അപേക്ഷ സമർപ്പിക്കാനുള്ള തീയതി
2023 അവസാന തീയതി 29

വെബ്സൈറ്റ്
https://www.kerpsc.gov.in

കേരള സര്‍ക്കാരിന്റെ കീഴില്‍ Water Authority യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.Kerala Water Authority ഇപ്പോള്‍ Legal Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ Water Authority യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 30 മുതല്‍ 2023 ജൂണ്‍ 29 വരെ അപേക്ഷിക്കാം. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലിക്കായ് അപ്ലൈ ചെയ്യുക. ജോലി നേടുക

വാട്ടർ അതോറിറ്റി യിൽ ഒഴിവുകൾ

NERALA WATER AUTHORITY
RAW WATER PUMP HOUSE

ശമ്പളം : 41,000 – 97,000 രൂപ

Post Date: 4/6/2023

Last Date: 29/6/2023

താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

സ്ഥാപനത്തിന്റെ പേര് :കേരള ജല അതോറിറ്റി

2 ഉദ്യോകപേര്. ലീഗൽ അസിസ്റ്റന്റ്

3 ശമ്പളം 41,300-87,800/-

4 ഒഴിവുകൾ 2 (രണ്ട് )

5. നിയമന രീതി.നേരിട്ടുള്ള നിയമനം

പ്രായ പരിധി.18-36,ഉദ്യോഗാർത്ഥികൾ 02.01.1987-8 2005 8 മിടയിൽ

ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർഷം പട്ടികജാതി / പട്ടിക

വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമനുസൃതാ വയസ്സ് ഇളവുണ്ടായിരിക്കും

7. യോഗ്യതകൾ – വാട്ടർ അതോറിറ്റി
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

7. യോഗ്യതകൾ – വാട്ടർ അതോറിറ്റി
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

2) ബാർ കൗൺസിൽ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ അഭാഷകനായി എൻറോൾമെന്റ് ചെയ്തിരിക്കണം.

കുറിപ്പ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിലവിലുള്ളതും സാധുതയുള്ളതുമായ എൻറോൾമെന്റ് ഉണ്ടായിരിക്കണം. കൂടാതെ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കുള്ളിൽ എൻറോൾമെന്റ് റദ് ചെയ്യപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ പാടില്ലാത്തതു മാകുന്നു. അപേക്ഷികൾ മറ്റേതെങ്കിലും ജോലി നോക്കുന്നവരോ ഇതര ജോലിയിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണെങ്കിൽ ആ വിഭാഗം അപേക്ഷകരുടെ എൻറോൾമെന്റ് സാധുതയില്ലാത്തതായി കണക്കാക്കുന്നതാണ്.

GDP) No.29/2011/WRD dated, dedia 200 വാട്ടർ അതോറിറ്റി
ഉദ്യോഗാർത്ഥികൾ  056/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 29 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക്

https://kjob.mintil.com/sendres?url=https://www.keralapsc.gov.in/sites/default/files/inline-files/NOTI-56-23-MLM.pdf&text=Download

അപേക്ഷ ലിങ്ക്

https://thulasi.psc.kerala.gov.in/thulasi/

വെബ്സൈറ്റ് ലിങ്ക്

https://www.keralapsc.gov.in/home-2