Category

ജോലി ഒഴിവുകൾ

Category

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ആകെ 300 ഒഴിവുകളാണുള്ളത്. 20 വയസിനും 5 വയസിനും ഇടയിൽ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നാതണ്.’

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റാ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കേണ്ട വിലാസം: കെ.എസ്.എഫ്.ഇ. ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി. നമ്പർ-510, തൃശ്ശൂർ-680020.ഒക്ടോബർ-10 ആണ് തപാലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കെ.എസ്.എഫ്.ഇ.യുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാകും നിയമനം. കെ.­എസ്.എഫ്.ഇ.യുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും.

കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും…

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് കീഴിൽ ഡെന്‍റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ…

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്‌സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് വഴി അവസരം. നഴ്‌സിങ്ങിൽ ബിഎസ്‌സിയോ പോസ്റ്റ് ബിഎസ്‌സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക്…

പത്താം ക്ലാസ് പാസസായവർക്ക് നിരവധി ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച്…

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ…

ജോലിയുടെ ഉദ്ദേശ്യം തിളങ്ങുന്ന വ്യക്തിത്വം, ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനും ആളുകളെ സുഖപ്പെടുത്താനുമുള്ള കഴിവ്. ഞങ്ങളുടെ ക്യാബിൻ ക്രൂവിൽ ഞങ്ങൾ തിരയുന്ന ചില ഗുണങ്ങൾ ഇവയാണ്. എമിറേറ്റ്‌സിന്റെ മുഖമെന്ന നിലയിൽ, ഉപഭോക്താക്കൾ ഞങ്ങളോടൊപ്പം പറക്കുമ്പോൾ…

തി​രു​വ​ന​ന്ത​പു​രം: ഡെ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജി​ലേ​ക്ക് ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​ന​ത്തി​നു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര പ​രീ​ക്ഷാ ക​മ്മി​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ ഡി​സം​ബ​ർ 2ന് ​ന​ട​ക്കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കും, പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. 2024 ജൂ​ലൈ…

സെ​ൻ​ട്ര​ൽ ബാ​ങ്ക്, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 1402 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​​ച്ചു. അ​ഗ്രി​കൾച്ച​റ​ൽ ഫീ​ൽ​ഡ് ഓ​ഫി​സ​ർ:(500 ഒ​ഴി​വ്). യോ​ഗ്യ​ത: അ​ഗ്രി​കൾച്ച​റ​ൽ/​ഹോ​ർ​ട്ടി​കൾച്ച​റ​ൽ/​അ​നി​മ​ൽ…

കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ പദ്ധതി നടത്തിപ്പിനായി രണ്ട് പ്രൊജക്റ്റ് കോർഡിനേറ്റർമാരുടെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം www.kyla.kerala.gov.in/notifications ൽ ലഭ്യമാണ്. ഗൂഗിൾ ഫോം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷ…