Category

BUSINESS

Category

സംസ്ഥാനത്ത് 2 ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇന്നു വർധന. ഇന്ന് (02/07/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6635 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2000 രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്ന് വർധന വന്നിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്‍റെയും തീരുമാനം. മറ്റൊരു ടെലികോം…

ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ്‌വർക്ക് എന്ന നേട്ടം സ്വന്തമാക്കി പ്രമുഖ ടെലികോം സേവന ദാതാവായ ജിയോ. പ്രമുഖ അനലറ്റിക്സ് സ്ഥാപനമായ ഓക്ല പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്,…

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള വാർഷിക പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. ഓരോ വാർഷിക പ്ലാനിലും ആകർഷകമായ ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യാറുള്ളത്. അടുത്തിടെ…

ഓരോ ദിവസം കഴിയുന്തോറും നിരവധി തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുന്ന പ്ലാറ്റ്ഫോമാണ് എക്സ്. ഇത്തവണ രണ്ട് പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് മസ്ക് അവതരിപ്പിക്കുന്നത്. ബേസിക്, പ്ലസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് പ്രീമിയം പ്ലാനുകൾ…

അടിയന്തര ഘട്ടങ്ങളിലെ ആവശ്യം നിറവേറ്റാൻ ബാങ്കുകളിൽ നിന്നും മറ്റും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകൾ. പ്രത്യേക പലിശ നിരക്കിൽ നിശ്ചിത തിരിച്ചടവ് കാലാവധി അടിസ്ഥാനമാക്കിയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ലോൺ നൽകാറുള്ളത്.…

രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 12.2 കോടി രൂപ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്. വായ്പ നിയമങ്ങൾ ലംഘിച്ചതിനും, തട്ടിപ്പ്…

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ഒക്ടോബർ 24ന് ശേഷം പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു. പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും…

ലോകം ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മസ്കിന്റെ സ്പെയ്സ് എക്സിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക്. ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാക്കാനാണ് സ്റ്റാർലിങ്ക് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി സ്പെയ്സ്…

ആഗോള ലാപ്ടോപ്പ് വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ ഏസർ ആരാധകർ ഒട്ടനവധിയുണ്ട്. അടുത്തിടെ…