Category

BUSINESS

Category

കൊച്ചി: തുടർച്ചയായി 4 ദിസവം മാറ്റമില്ലാതെയിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,600 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

കഴിഞ്ഞമാസം 21 മുതൽ സ്വർവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്.

കുറഞ്ഞ ബജറ്റിൽ നിങ്ങൾ ഒരു 5G സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അതിന് പറ്റിയ സമയമാണ്. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 17 വരെ Realme 5G സ്മാർട്ട്ഫോണുകൾക്ക് 20,000 രൂപ കിഴിവ്…

ഉപഭോക്താക്കൾക്ക് ചെറുതും വലുതുമായ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. മികച്ച പ്ലാനുകളും ഓഫറും വാഗ്ദാനം ചെയ്താണ് ജിയോ ടെലികോം രംഗത്ത് ചുവടുറപ്പിച്ചത്. ഇതിനോടകം തന്നെ വലിയ രീതിയിലുള്ള…

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. പലപ്പോഴും കൂടുതൽ സമയം യൂട്യൂബിൽ വീഡിയോ കണ്ടുമടുത്താൽ യൂട്യൂബ് സ്കിപ്പ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ബോറടികൾക്ക് ഇത്തവണ പുതിയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.…

ന്യൂയോർക്ക് : ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനാണു യൂണിയനിലെ ഉപഭോക്താക്കൾക്കായി പെയ്ഡ് വേർഷൻ അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകൾക്കായി പണമടയ്ക്കുന്നവർ ആപ്പുകളിൽ പരസ്യങ്ങൾ കാണില്ല. മെറ്റ ഔദ്യോഗികമായി…

മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ച ജനപ്രിയ ഫീച്ചറായ മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉടൻ എത്തും. ഇത് സംബന്ധിച്ച നടപടികൾക്ക് വാട്സ്ആപ്പ് തുടക്കമിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് 2.23.18.21 അപ്ഡേറ്റിനായുള്ള വാട്സ്ആപ്പ്…

ഓരോ മാസവും നിരവധി തരത്തിലുള്ള ബില്ലുകൾ അടയ്ക്കുന്നവരാണ് നമ്മളിൽ പലരും. ബില്ലുകൾ വേഗത്തിലും എളുപ്പത്തിലും അടയ്ക്കാൻ ഈ ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. ഇലക്ട്രിസിറ്റി ബിൽ,…

ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. മികച്ച ഡിസ്‌പ്ലേയും പ്രോസസറും ഈ 5G സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ് ഫോണുകൾ ഏതൊക്കെയെന്നോ നമുക്ക് പരിശോധിക്കാം.…

ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും പ്രത്യേക സാന്നിധ്യമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഇത്തവണ 5ജി സ്മാർട്ട്ഫോൺ നിരയിലേക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുമായാണ് മോട്ടോറോള എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോട്ടോറോള ജി54 5ജി…

ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ ഏഴിന്റെ നിറവിലാണ്. ടെലികോം മേഖലയിൽ ഏഴ് വർഷം പിന്നിടുമ്പോൾ ഉപഭോക്താക്കൾക്കായി ഗംഭീര ഓഫറുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 21 ജിബി…