Category

BUSINESS

Category

ഓ​ഗസ്റ്റ് മാസം ആഘോഷങ്ങളുടെ സമയമാണ്. മലയാളിയെ സംബന്ധിച്ച് ഓണം വാതിൽക്കലെത്തി. ചെലവ് അൽപം കൂടുമെന്നതിൽ തർക്കമില്ല. ഈ ഓണ ചെലവുകൾ കൂടാതെ നയങ്ങൾ മാറുന്നതോടെ കാത്തിരിക്കുന്ന അധിക ചെലവുകൾ കൂടിയുണ്ട്. ഏപ്രിൽ, ജൂൺ…

കൊച്ചി: ആഗോള വിപണിയിൽ മന്ദ്യം രൂപ മാക്കുന്നതി നിടയിലും മികച്ച വളർച്ച. നേതൻ ഇൻഡ്യൻ ഐടി കമ്പനികൾ പുതുതന്ത്രങ്ങൾ തേടി. അമേരിക്കൻ ഡോളറിനേതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൾ രാജ്യ ന്തര വിപണിയിൽ…

2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. പല നികുതിദായകരും സമയപരിധി പാലിക്കാനായുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ, ഇതിനകം ഐടിആർ ഫയൽ ചെയ്ത അർഹരായവർക്ക്…

ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ പ്രോസസിംഗ് ഫീസ് ഇനത്തിൽ പുതിയ മാറ്റങ്ങളാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…

സാംസങ്ങിനെ പിന്നിലാക്കി സ്മാർട്ട്ഫോൺ വിൽപ്പന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ഷാവോമി. ആമസോണും ഫ്ലിപ്കാർട്ടും വഴിയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ വിൽപ്പന കൂടുതലായി നടക്കുന്നത്. സ്മാർട്ട് ഫോണുകളുടെ 44 ശതമാനം…

കര്‍ണാടകയില്‍ 8800 കോടിയുടെ സപ്ലിമെന്ററി പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയിട്ട് തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍. ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ ഫോണുകളുടെയും ഇലക്ട്രിക് ഗാഡ്ജറ്റുകളുടെയും നിര്‍മാതാക്കളാണ് ഫോക്‌സ്‌കോണ്‍. 8800 കോടിയുടെ നിക്ഷേപത്തിലൂടെ 14000…

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എം04 6,999 രൂപ വിലയുള്ള…

ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല അ​പ​ക​ട​ക​ര​മാ​യി കു​തി​ച്ചു​യ​രു​ന്ന​തി​നാ​ല്‍ രാ​ജ്യ​ത്തെ മു​ഖ്യ പ​ലി​ശ നി​ര​ക്ക് ന​ട​പ്പു​വ​ര്‍ഷം കു​റ​യാ​ന്‍ സാ​ധ്യ​ത മ​ങ്ങു​ന്നു. ആ​ഗോ​ള മേ​ഖ​ല​യി​ലെ ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കി​ട​യി​ലും ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗം മി​ക​ച്ച വ​ള​ര്‍ച്ച നേ​ടു​ന്ന​തി​നാ​ല്‍ നാ​ണ​യ​പ്പെ​രു​പ്പം…

ഇന്ത്യൻ വിപണിയിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ മൊത്ത വ്യാപാരത്തിൽ 2 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.…

രാജ്യത്ത് തിരഞ്ഞെടുത്ത മോഡൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. വിവിധ മോഡലുകൾക്ക് 0.6 ശതമാനം മുതൽ വില വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ, വൈദ്യുത വാഹനങ്ങൾക്കും വില ഉയരും.…