Category

BUSINESS

Category

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളുടെ പാര്‍ക്കിംഗ് ഏരിയകളിലാണ് ഇവ സ്ഥാപിച്ചത്. ഓരോ സ്റ്റേഷനുകളിലും 60 കിലോവാട്ട് ഇ.വി ഡി.സി ഫാസ്റ്റ് ചാര്‍ജറുകളുടെ രണ്ട് യൂണിറ്റുകള്‍…

ഇന്ത്യയിലുള്ളവര്‍ക്ക് ഇനി വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുടങ്ങാം. ഇത്തരം അക്കൗണ്ട് വഴി വിദേശത്ത് വസ്തു വാങ്ങാനും ഇന്‍ഷുറന്‍സെടുക്കാനും വിദേശ കറന്‍സിയില്‍ സ്ഥിര നിക്ഷേപം നടത്താനും വിദ്യാഭ്യാസ വായ്പ അടയ്ക്കാനും സമ്മാനമയക്കാനുമൊക്കെ സാധിക്കും. ലിബറലൈസ്ഡ്…

സാംസങ് ഗ്യാലക്സിയുടെ പുതിയ ഫോള്‍ഡബിള്‍, ഫ്‌ളിപ് ഫോണുകള്‍ അവതരിപ്പിച്ചു. പാരിസിലെ സാംസങ് ഗ്യാലക്സി അണ്‍പാക്ഡ് ഇവന്റിലാണ് ഗ്യാലക്സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്‌ളിപ് 6 എന്നിവ അവതരിപ്പിച്ചത്. ഡിസൈനിലും ഫീച്ചറുകളിലും ഏറെ…

എറണാകുളം-ഷൊർണൂർ റൂട്ടിൽ മൂന്നാം പാതയ്ക്കുള്ള സർവേ അവസാനത്തിലേക്ക് അടുക്കുമ്പോൾ കേരളത്തിൽ മറ്റൊരു പാതയുടെ സാധ്യത കൂടി റെയിൽവേ പരിഗണിക്കുന്നതായി റിപ്പോർട്ട്. മലബാറിലേക്കുള്ള ട്രെയിൻ യാത്രാ ദൂരം കുറയ്ക്കാൻ സഹായിക്കുന്ന തൃശൂർ- ഗുരുവായൂർ-തിരുനാവായ ഇരട്ടപ്പാതയുടെ…

ടെക്‌നിമോണ്ട് (ഇന്റഗ്രേറ്റഡ് ഇ ആന്‍ഡ് സി സൊല്യൂഷന്‍സ്), നെക്സ്റ്റ് കെം (സുസ്ഥിര സാങ്കേതികവിദ്യാ സൊല്യൂഷന്‍സ്) എന്നിവയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ടെക്നിമോണ്ട്, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യക്കു വേണ്ടി(ഗെയില്‍) മധ്യപ്രദേശിലെ വിജയ്പൂരില്‍ നിര്‍മിച്ച ആദ്യത്തെ…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഇന്ന് (11/07/2024) പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ…

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും…

വിപണിയില്‍ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ചതായി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സസ്പെന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് നിര്‍ത്തിവച്ചത്. ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നും 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6710 രൂപയും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5575 രൂപയാണ്. അടുത്തിടെ ഒറ്റയടിക്ക് 520…

ദുബൈയിലെ മലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. പിന്നാലെ എയര്‍ കേരള എന്ന പേരില്‍ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. നിലവില്‍ ആഭ്യന്തര…