Category

BUSINESS

Category

തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്. ഇന്ന് (09/07/2024) പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ജൂലൈ 1 മുതൽ തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില ഒരാഴ്ചത്തെ വർദ്ധനവിനു ശേഷമാണ് ഇടിഞ്ഞത്. 54,000 വും കടന്ന് മുന്നേറിയ സ്വര്‍ണവിലയിൽ ഇന്നലെയും ഇന്നുമായി 440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വനിതാ സംരംഭകര്‍ക്കിടയിലെ സാമ്പത്തിക അവബോധം വര്‍ധിപ്പിക്കാനായി ട്രാന്‍സ്യൂണിയന്‍ സിബിലും വിമന്‍ എന്റര്‍പ്രണര്‍ഷിപ് പ്ലാറ്റ്‌ഫോമും സഹകരിച്ച് സെഹേര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കൂടുതല്‍ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്ന വിധത്തില്‍ സാമ്പത്തിക സേവനങ്ങളും വായ്പകളും…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഉയര്‍ന്ന് നിന്ന സ്വര്‍ണവില ഇ മാസം ആദ്യമായാണ് കുറയുന്നത്. ഒരു പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില വീണ്ടും 54000ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍…

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍…

ഗ്രാമീണ, അര്‍ദ്ധ നഗര (RUSU) വിപണികളില്‍ പ്രീമിയര്‍ ശാഖകള്‍ ആരംഭിക്കുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ, മികച്ച സൗകര്യങ്ങളുള്ള ബ്രാഞ്ചുകള്‍, ഉയര്‍ന്ന നിലവാരമുള്ള സേവനം എന്നിവ ഉപയോഗിച്ച്…

രണ്ടറ്റത്തും ലോക്കോമോട്ടീവുകളുള്ള എൽ.എച്ച്.ബി കോച്ചുകള്‍ (ലിങ്ക്-ഹോഫ്മാൻ-ബുഷ് ജര്‍മന്‍ കമ്പനി വികസിപ്പിച്ച അത്യാധുനിക കോച്ചുകള്‍) ഉളള പുഷ്-പുൾ ട്രെയിനാണ് അമൃത് ഭാരത് ട്രെയിൻ. 2023 ഡിസംബറിൽ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി…

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപയിലെത്തി. ഗ്രാമിന്…

രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈൽ ഫോൺ സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും വോഡഫോൺ- ഐഡിയയും (വിഐ) താരിഫ് നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസർമാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ…

മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ (എച്ച്സിഐഎല്‍) കമ്പനിയുടെ പ്രീമിയം ശ്രേണി കാറുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉറപ്പായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമോഷണല്‍ കാമ്പെയ്ന്‍ ‘ഹോണ്ട മാജിക്കല്‍ മണ്‍സൂണ്‍’ പ്രഖ്യാപിച്ചു.…

കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എക്‌സ്ട്രീം സേവനം നിര്‍ത്തലാക്കി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. വ്യാപാരികള്‍ക്ക് മാത്രമായുള്ള ഡെലിവറി സേവനമാണ് എക്‌സ്ട്രീം. എക്‌സ്ട്രീമിലൂടെ വ്യാപാരികള്‍ക്ക് 10 കിലോഗ്രാം വരെ ഭാരമുള്ള…