Category

ജോലി ഒഴിവുകൾ

Category

കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു ബി​എ​സ്‌​സി ന​ഴ്സു​മാ​രെ (സ്ത്രീ) ​തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ന​ഴ്സി​ങ്ങി​ൽ ബി​എ​സ്‌​സി/​പോ​സ്റ്റ് ബി​എ​സ്‌​സി/​എം​എ​സ്‌​സി​യും കു​റ​ഞ്ഞ​ത് 1വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും നി​ർ​ബ​ന്ധം. പ്രാ​യ​പ​രി​ധി 35. ഓ​ഗ​സ്റ്റ് 7 മു​ത​ൽ 10 വ​രെ കൊ​ച്ചി​യി​ൽ അ​ഭി​മു​ഖം ന​ട​ക്കും.

ശ​മ്പ​ളം സൗ​ദി അ​റേ​ബ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ​മ്പ​ള നി​യ​മ​മ​നു​സ​രി​ച്ച് ല​ഭി​ക്കും. താ​മ​സം, വി​സ, ടി​ക്ക​റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ അ​ട​ങ്ങി​യ ബ​യോ​ഡാ​റ്റ, ആ​ധാ​ർ​കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ ഓ​ഗ​സ്റ്റ് 5ന​കം [email protected] ലേ​ക്ക് മെ​യി​ൽ അ​യ​യ്ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്‌സിങ്ങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. പ്രായപരിധി 35…

തിരുവനന്തപുരം വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവ്. 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്.…

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 81 അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 26-07-2023. വിശദ വിവരങ്ങൾ ചുവടെ: അപേക്ഷാഫീസ്:3000 എസ് സി,എസ്ടി ക്കാർക്ക്:750 പ്രായപരിധി:50 വയസ്. യോഗ്യത:…

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്/ആക്‌സലറി നഴ്‌സിങ് ആൻഡ് മിഡ്…

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ 24ന് രാവിലെ 10ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ…

കേരളത്തില്‍ നിന്നു ജർമനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ക്ക് ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബിഎസ്‌സി…

കോവിഡിന് ശേഷം ഉണർന്നിരിക്കുന്ന സമ്പദ്വ്യവസ്ഥ, ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നത് വിദേശ രാജ്യങ്ങളിൽ കോവിഡാന്തരം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള കാരണം. ഇന്ത്യ ഉന്നതരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ നൈപുണ്യം എന്നിവ വിദേശ തൊഴിൽ വിപണിയിൽ…

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്‌മെന്‍റ് തെറാപ്പിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി .ഐ രജിസ്‌ട്രേഷനുമാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്…

കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന്…