രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 12.2 കോടി രൂപ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്. വായ്പ നിയമങ്ങൾ ലംഘിച്ചതിനും, തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ്…

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ഒക്ടോബർ 24ന് ശേഷം പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു. പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ്…

വിവിധ ആവശ്യങ്ങൾക്കായി ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്സ്ആപ്പിൽ വളരെ വലിയ പങ്കുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും അറിയിപ്പുകളും നമുക്ക് വാട്സ്ആപ്പ് മുഖാന്തരമാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്നാൽ, ഇത്തരത്തിൽ ലഭിക്കുന്ന മുഴുവൻ…

ലോകം ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മസ്കിന്റെ സ്പെയ്സ് എക്സിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക്. ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാക്കാനാണ് സ്റ്റാർലിങ്ക് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി സ്പെയ്സ് എക്സ് അതിനൂതന ഇനോഡ്ബി മോഡം…

ആഗോള ലാപ്ടോപ്പ് വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ ഏസർ ആരാധകർ ഒട്ടനവധിയുണ്ട്. അടുത്തിടെ ഏസർ അവതരിപ്പിച്ച പ്രീമിയം റേഞ്ച്…

ഇന്ത്യൻ ലാപ്‌ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്‌സ് എത്തി. സ്പീക്കർ വിപണിയിൽ ഇതിനോടകം തന്നെ സ്വീകാര്യത നേടിയ സെബ്രോണിക്‌സ് ഇതാദ്യമായാണ് ലാപ്‌ടോപ്പ് വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കുന്നത്. നിലവിൽ, പ്രോ സീരീസ് Y, പ്രോ…

രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ് 11, 12, 12.5, 13 എന്നീ പുതിയ…

ഈ വർഷം തെന്നിന്ത്യൻ ആരാധകർ ഏറ്റവുമധികം കാത്തിരുന്ന ട്രെയ്‍ലറായിരുന്നു ‌‌‌’ലിയോ’യുടേത്. നാല് കോടിയിലേറെ ആളുകളാണ് ലിയോയുടെ ട്രെയ്‍ലർ യൂട്യൂബിൽ കണ്ടത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളെത്തിയെങ്കിലും പിന്നാലെ വിവാദങ്ങളുമുയർന്നിരുന്നു. ട്രെയ്‍ലറിൽ, പാർഥി എന്ന വിജയ്‍യുടെ കഥാപാത്രം തൃഷയോട് മോശം വാക്കുപയോ​ഗിച്ചു…

രാജ്യത്ത് ക്രിക്കറ്റ് ആരവങ്ങൾക്ക് തുടക്കമായതോടെ ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ക്രിക്കറ്റ് ആരാധകർക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഡാറ്റ, അൺലിമിറ്റഡ് വോയിസ്, ഡിസ്നി പ്ലസ്…

ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. ആകർഷകമായ ഡിസൈനിൽ വ്യത്യസ്ഥമാര്‍ന്ന ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ വൺപ്ലസിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ വൺപ്ലസ് 11 ആർ ഓഫർ വിലയിൽ…