രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന്…
ഒക്ടോബർ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,335 രൂപയാണ് വില. ആഗോള വിപണിയിലെ ഇടിവ് ആഭ്യന്തര വിപണിയിലും ദൃശ്യമായിട്ടുണ്ട്.…
സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് പവൻ 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,680 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5335 രൂപയായി. വെള്ളിയാഴ ച പവന്…
രാജ്യത്തെ വ്യാവസായിക ഉത്പാദന മേഖല മികച്ച പ്രകടനം തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കണക്കുകളനുസരിച്ച് ഒഗസ്റ്റില്‍ രാജ്യത്തെ എട്ട് പ്രധാന മേഖലകളിലെ ഉത്പാദനങ്ങളടങ്ങുന്ന വ്യാവസായിക ഉത്പാദന സൂചിക 12.1 ശതമാനം വളര്‍ച്ചയാണ് നേടിയത്. സിമന്‍റ്, കല്‍ക്കരി, വൈദ്യുതി, വളം,…
പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 300 ഒഴിവുകളാണുള്ളത്. 20 വയസിനും 5 വയസിനും ഇടയിൽ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നാതണ്.’ അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ,…
ഫോട്ടോകൾ അത്യാകർഷകമാക്കാൻ പ്രൊഫഷണലുകൾ കൂടുതലുള്ള ആളുകൾ ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ് വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോകൾ വ്യത്യസ്ത രീതിയിൽ എഡിറ്റ് ചെയ്യാൻ നിരവധി തരത്തിലുള്ള ടൂളുകൾ ഫോട്ടോഷോപ്പിൽ ലഭ്യമാണ്. അഡോബിയുടെ ഈ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയർ ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ ലാപ്ടോപ്പുകളിലോ,…
വാട്സ്ആപ്പ് മാസങ്ങൾക്കു മുൻപ് അവതരിപ്പിച്ച ഫീച്ചറാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള ജനപ്രീതിയാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റ് സ്വന്തമാക്കിയത്. സാധാരണയുള്ള ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്ഥമായി കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ഉപഭോക്താക്കളുടെ ഐഡന്റിറ്റിക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ,…
സംഗീത പ്രേമികൾക്കായി പ്രത്യേക ഇയർ ബഡ്സ് വിപണിയിൽ എത്തിച്ച് പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സോണി ഇന്ത്യ. സംഗീതത്തിന് മാത്രമായി നിർമ്മിച്ച ഡബ്യുഎഫ് 1000എക്സ് എം5 ഇയർ ബഡ്‌സാണ് അവതരിപ്പിച്ചിരിക്കുന്നത്. കോൾ ക്വാളിറ്റി, നോയ്സ് ക്യാൻസലേഷൻ, പ്രീമിയം സൗണ്ട് ക്വാളിറ്റി…
ആവശ്യങ്ങൾക്ക് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ജിമെയിൽ. എന്നാൽ, ജിമെയിൽ ഉപയോഗിക്കുന്നവർ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അനാവശ്യ മെയിലുകൾ. പലപ്പോഴും ഇവ നീക്കം ചെയ്യാൻ ഉപഭോക്താക്കൾ പ്രയാസപ്പെടാറുണ്ട്. ഇത്തവണ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.…