വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് കീഴിൽ ഡെന്‍റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ…

റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തുമ്പോള്‍ പ്രൊജക്റ്റിന്‍റെ വിശദാംശങ്ങളിലേക്കുള്ള ക്യു ആര്‍ കോഡ് ഇനി മുതല്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. സെ‌പ്റ്റംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി…

ഇന്ത്യൻ നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ മോഡൽ മോട്ടോർസൈക്കിൾ എത്തി. ഏറ്റവും പുതിയ അർബൻ സ്റ്റൈലിഷ് 2023 ലിവോ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 110 സിസി സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ആൻഡ് അഡ്വാൻസ്ഡ് മോട്ടോർസൈക്കിൾ എന്ന സവിശേഷ പട്ടം…

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളിൽ 10 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. ഓഗസ്റ്റ് 15 മുതൽ 4.57 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ…

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്‌സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് വഴി അവസരം. നഴ്‌സിങ്ങിൽ ബിഎസ്‌സിയോ പോസ്റ്റ് ബിഎസ്‌സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി…

ഡിലോയിറ്റ്, ഹസ്കിൻസ് ആൻഡ് സെൽസ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ അദാനി പോർട്ട് സ്പെഷ്യൽ എക്കണോമിക് സോൺ സ്റ്റ്യാറ്റ്യൂട്ടറി ഓഡിറ്റേഴ്സ് സ്ഥാനത്ത് നിന്ന് പിന്മാറിയേക്കും. കഴിഞ്ഞ രണ്ട് പാദങ്ങളിൽ അദാനി ​ഗ്രൂപ്പിൽ നടന്ന പണമിടുപാടുകളിൽ ആശങ്ക ഉയർന്നതിന് പിന്നാലെയാണ് പിന്മാറ്റം.…

പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഒരു ലക്ഷത്തിൽ താഴെ മാത്രം വില വരുന്ന ഇവി പുറത്തിറക്കിയത് ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെ മറ്റൊരു പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഏഥര്‍ ഒരുലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇലക്ട്രിക്…

പത്താം ക്ലാസ് പാസസായവർക്ക് നിരവധി ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്…

കുറഞ്ഞ ചെലവിൽ100 രൂപയ്ക്ക് താഴെ റീചാർജ്! ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റ: പുതിയ ഓഫറുമായി എയർടെൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഉപഭോക്താക്കളുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ബജറ്റിൽ…

ഓരോ ഇന്ത്യക്കാരും തുല്യരാണെന്നും ഓരോരുത്തർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കർത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77-മത് സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ വിദ്യാർത്ഥികൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ പ്രാപ്തരാകണമെന്നും രാഷ്ട്രപതി സ്വതന്ത്ര ദിന…