ഫ്രീഡം സെയില്‍’ ക്യാമ്പെയ്ന്‍ ആരംഭിച്ച് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 1,947 രൂപ മുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈനിന്റെ വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ മാത്രമായിരിക്കും കുറഞ്ഞ…
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 6.50 രൂപയാണ് കൂട്ടിയത്. വ്യാഴാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ജൂലൈ ആദ്യ ദിവസം എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു.…
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ ആകെ റിട്ടണ്‍ പ്രീമിയം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2949 കോടി രൂപയില്‍…
ഹോണ്ടയുടെ ഇവി സീരീസായ ഹോണ്ട 0 സീരീസിന്റെ കണ്‍സെപ്റ്റ് മോഡലായ സലൂണ്‍ ഡിസൈന്‍ കണ്‍സെപ്റ്റ് മത്സരത്തില്‍ ‘റെഡ് ഡോട്ട്: ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് 2024’ അവാര്‍ഡ് നേടി. ലോകത്തിലെ പ്രമുഖ ഡിസൈന്‍ അവാര്‍ഡുകളിലൊന്നാണ് റെഡ് ഡോട്ട്…
റിയൽമി 13 പ്രോ 5ജി സീരീസ് സ്‌മാർട്ട്‌ഫോണുകൾക്കും റിയൽമി വാച്ച് എസ് 2വിനും ഒപ്പം റിയൽമി ബഡ്‌സ് ടി 310 ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളിൽ 12.4mm ഡൈനാമിക് ബാസ് ഡ്രൈവറുകളും…
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് പ്രാദേശിക, ദേശീയ അവധികള്‍ അടക്കം ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ…
നിക്ഷേപ സമാഹരണത്തിന് തയാറെടുത്ത് അദാനി ഗ്രൂപ്പ്. 8,400 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിക്ഷേപ സമാഹരണമാണിത്.…
ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായി നിര്‍മിതിയുടെ ബുദ്ധിയുടെ സഹായത്തോടെ നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്‌സ്. മൊബിലിറ്റി ആവശ്യങ്ങക്കായി ഇടുങ്ങിയ റോഡുകള്‍, ഫ്ളൈഓവറുകള്‍, ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കൂടുതലായി ഗൂഗിള്‍ മാപ്പ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുങ്ങിയതോ തിരക്കേറിയതോ ആയ…
ഒടിടിയിലും (ഓവര്‍-ദി-ടോപ്പ്), ടെലിവിഷനിലും മറ്റുമായി സാമ്പത്തിക പ്രതിസന്ധികളെയും സ്റ്റോക്ക് മാര്‍ക്കറ്റുകളെയും കുറിച്ചുള്ള ഒട്ടേറെ പരിപാടികളുണ്ട്. ഇപ്പോഴിതാ പുതിയ അഞ്ച് എപ്പിസോഡ് വെബ് സീരീസ് ഒരുക്കാന്‍ പദ്ധതിയിടുകയാണ് റിസര്‍വ് ബാങ്കും (ആര്‍ബിഐ). റിസര്‍വ് ബാങ്കിന്റെ 90 വര്‍ഷത്തെ യാത്രയെ കുറിച്ചാണിതെന്ന്…