യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ച് റോ-റോ വെസൽ ഉടൻ എത്താൻ സാധ്യത. കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസലാണ് സർവീസിന് ഒരുങ്ങുന്നത്. 15 കോടി രൂപയാണ് വെസലിന്റെ നിർമ്മാണത്തിനായി ചെലവാകുന്ന തുക. ഇതിൽ ആദ്യ ഗഡുവായ 5 കോടി…

സംസ്ഥാനത്തെ പ്രമുഖ വ്യാവസായിക അസംസ്കൃത വസ്തു നിർമ്മാതാക്കളായ നിറ്റ ജെലാറ്റിൻ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദഫലങ്ങളിൽ 28.15 കോടി രൂപയുടെ സംയോജിത ലാഭമാണ് നേടിയത്.…

ആകർഷകമായ ഡിസൈനിലും ഫീച്ചറിലുമുളള ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ പഞ്ചിന്റെ സിഎൻജി മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾ കാത്തിരുന്ന മോഡൽ കൂടിയാണിത്. ഇത്തവണ ഇന്റീരിയറുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് സിഎൻജി മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അക്പ്ലിഷ്ഡ്,…

അമേരിക്കൻ കോടീശ്വരൻ ഐലോൺ മാസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ടെസ്‌ല നൽകിയിരുന്നു. എന്നാൽ, ഇന്ത്യയിലേക്കുള്ള വരവ് ഉടൻ ഉണ്ടാകുമെന്ന സൂചനകളാണ് വീണ്ടും നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ…

ഓ​ഗസ്റ്റ് മാസം ആഘോഷങ്ങളുടെ സമയമാണ്. മലയാളിയെ സംബന്ധിച്ച് ഓണം വാതിൽക്കലെത്തി. ചെലവ് അൽപം കൂടുമെന്നതിൽ തർക്കമില്ല. ഈ ഓണ ചെലവുകൾ കൂടാതെ നയങ്ങൾ മാറുന്നതോടെ കാത്തിരിക്കുന്ന അധിക ചെലവുകൾ കൂടിയുണ്ട്. ഏപ്രിൽ, ജൂൺ മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ്…

കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ പദ്ധതി നടത്തിപ്പിനായി രണ്ട് പ്രൊജക്റ്റ് കോർഡിനേറ്റർമാരുടെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം www.kyla.kerala.gov.in/notifications ൽ ലഭ്യമാണ്. ഗൂഗിൾ ഫോം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന…

കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു ബി​എ​സ്‌​സി ന​ഴ്സു​മാ​രെ (സ്ത്രീ) ​തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ന​ഴ്സി​ങ്ങി​ൽ ബി​എ​സ്‌​സി/​പോ​സ്റ്റ് ബി​എ​സ്‌​സി/​എം​എ​സ്‌​സി​യും കു​റ​ഞ്ഞ​ത് 1വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും നി​ർ​ബ​ന്ധം. പ്രാ​യ​പ​രി​ധി 35. ഓ​ഗ​സ്റ്റ് 7 മു​ത​ൽ 10 വ​രെ…

കൊച്ചി: ആഗോള വിപണിയിൽ മന്ദ്യം രൂപ മാക്കുന്നതി നിടയിലും മികച്ച വളർച്ച. നേതൻ ഇൻഡ്യൻ ഐടി കമ്പനികൾ പുതുതന്ത്രങ്ങൾ തേടി. അമേരിക്കൻ ഡോളറിനേതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൾ രാജ്യ ന്തര വിപണിയിൽ കൂടുതൽ മത്സരക്ഷമത നേതാ നാക്കുമെന്ന…

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്‌സിങ്ങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതല്‍…

2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. പല നികുതിദായകരും സമയപരിധി പാലിക്കാനായുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ, ഇതിനകം ഐടിആർ ഫയൽ ചെയ്ത അർഹരായവർക്ക് റീഫണ്ട് അയയ്ക്കുന്നതിനുള്ള നടപടികൾ ആദായനികുതി…