കേരളത്തില്‍ നിന്നു ജർമനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ക്ക് ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്സിങ് അടിസ്ഥാന യോഗ്യത. ജനറല്‍…
ഭക്ഷ്യ ഉത്പന്നങ്ങളുടെ വില അപകടകരമായി കുതിച്ചുയരുന്നതിനാല്‍ രാജ്യത്തെ മുഖ്യ പലിശ നിരക്ക് നടപ്പുവര്‍ഷം കുറയാന്‍ സാധ്യത മങ്ങുന്നു. ആഗോള മേഖലയിലെ കടുത്ത അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സാമ്പത്തിക രംഗം മികച്ച വളര്‍ച്ച നേടുന്നതിനാല്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരണമെന്ന നിലപാടാണ്…
ഇന്ത്യൻ വിപണിയിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ മൊത്ത വ്യാപാരത്തിൽ 2 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ജൂൺ മാസവുമായി…
രാജ്യത്ത് തിരഞ്ഞെടുത്ത മോഡൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. വിവിധ മോഡലുകൾക്ക് 0.6 ശതമാനം മുതൽ വില വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ, വൈദ്യുത വാഹനങ്ങൾക്കും വില ഉയരും. ജൂലൈ 17 മുതലാണ് വില…
ബെംഗളുരു: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഐടി സേവന ദാതാക്കളായ വിപ്രോ ലിമിറ്റഡ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ, അനലിറ്റിക്സ് സൊലൂഷ്യനുകൾ എന്നിവയുടെ വിപുലീകരണത്തിനും പുതിയ ഗവേഷണത്തിനുമുള്ള നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്…
രാജ്യത്തെ ചില്ലറ മേഖലയിലെ പണപ്പെരുപ്പം 4.81 ശതമാനത്തിലേക്ക് ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്നാണ് പണപ്പെരുപ്പം ഉയർന്നത് എന്ന് ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ നിലവിലെ പണപ്പെരുപ്പ…
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി എത്തുകയാണ് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്. ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ, ഇന്ത്യൻ വിപണിയിൽ നിന്നും ബോയിംഗിന് ഒരു ബില്യൺ കൂടുതൽ വാർഷിക സ്രോതസ് ലഭിക്കുന്നുണ്ട്.…
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സ്ഥിരതയോടെ മെച്ചപ്പെടുന്നതും അമെരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വന്‍ വർധനയും കണക്കിലെടുത്ത് രൂപയില്‍ വ്യാപാര ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ വിദേശ ബാങ്കുകള്‍ ഒരുങ്ങുന്നു. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ…
വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ പ്രഖ്യാപിച്ച് വിയറ്റ്ജെറ്റ്. 2023 ഓഗസ്റ്റ് 12ന് സര്‍വീസ് ആരംഭിക്കും. കേരളത്തിനും വിയറ്റ്നാമിനും ഇടയിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനം കൊച്ചി വിമാനത്താവളത്തിന്റെയും ഇരു രാജ്യങ്ങളുടെയും വിനോദ സഞ്ചാരത്തിന്റെയും വികസനത്തിലെ സുപ്രധാന…