ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. പവന് 51,200 രൂപയും ഗ്രാമിന് 6,400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് ഇന്നലത്തേക്കാള്‍…

ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്സ്പ്രസ് എയര്‍, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട്, ഡിസ്ട്രിബ്യൂഷന്‍ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് ലിമിറ്റഡ്, ‘രാഖി എക്സ്പ്രസ്’ ഓഫര്‍ പ്രഖ്യാപിച്ചു ഈ ഓഫറിന് കീഴില്‍ 0.5 കിലോ വരെയുള്ള രാഖി പാക്കേജുകള്‍ കിഴിവ് വിലയായ 250…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ പവന്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്നലെ രണ്ടു തവണകളായി 2200 രൂപ ഇടിഞ്ഞ് പവന്‍ വില 51,960 രൂപയിലെത്തിയിരുന്നു. ഇന്നും ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന്…

ഇലക്ട്രിക് കാറുകളുടെ ഡിമാന്‍ഡ് തുടര്‍ച്ചയായി വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലേക്ക് രണ്ട് പുതിയ ഇവികള്‍ കൂടി എത്തിക്കാനൊരുങ്ങി മഹീന്ദ്ര. മഹീന്ദ്ര 3XO ഇവി, മഹീന്ദ്ര XUV.e8 എന്നീ രണ്ട് പുതിയ ഇവികളാണ് എത്തുക. മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി XUV 300…

ബാങ്കിലെത്തുന്ന ഗാര്‍ഹിക നിക്ഷേപത്തില്‍ കുറവുണ്ടായതായി ആര്‍ബിഐ. കുറവില്‍ ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചു. നിക്ഷേപം ആകര്‍ഷിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ…

വസ്തു ഈടിന്‍മേലുളള വായ്പകള്‍ സംരംഭകര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നു. വീടോ ഫ്‌ളാറ്റോ സ്ഥലമോ ഈടായി കൊടുത്ത് വാങ്ങുന്ന വായ്പകളാണ് എല്‍എപി എന്ന ഈ വിഭാഗത്തില്‍ പെടുന്നത്. വായ്പ എടുക്കുന്നവര്‍ ഇതു ഗ്യാരണ്ടിയായി നല്‍കുമ്പോഴും ആ വസ്തു അവര്‍ക്ക് ഉപയോഗിക്കാനാവും എന്നതാണ്…

റിലയൻസ് ജിയോയുടെ ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർഫൈബർ (Jio AirFiber ) ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാകും. പാൻ ഇന്ത്യ ലെവലിൽ ഇപ്പോൾ ജിയോ എയർ​ഫൈബർ സേവനം ലഭ്യമാണ്. ഹോം വൈ-ഫൈ, എന്റർടെയ്​ൻമെന്റ് ആവശ്യങ്ങൾ…

ഏറ്റവും ജനപ്രിയമായ മെസ്സേജിങ് അപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് മിക്കപ്പോഴും അപ്‌ഡേറ്റുകൾ നൽകികൊണ്ട് വാർത്തയിൽ ഇടം നേടാറുണ്ട്. ഇപ്പോളിതാ വാട്ട്‌സ്ആപ്പ് അതിന്റെ കാതൽ മാറ്റുന്ന ഒരു പുതിയ സവിശേഷതയിൽ പ്രവർത്തിക്കുന്നു. അതായത് ഈ ആപ്പിന്റെ പ്രധാന സവിശേഷത എന്ന് നമ്മൾ വിചാരിക്കുന്ന…

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് ( 22/07/2024) പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ…

മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവും കണക്കിലെടുത്ത്, പോസ്റ്റ്‌ ഓഫീസ് സേവിങ്സ് പദ്ധതികൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്കായി നിരവധി സമ്പാദ്യ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നു. പോസ്റ്റ്‌ ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് പോസ്റ്റ്‌…