ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്‍ട്ടുമായുളള സഹകരണം പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. എല്ലാ ബജാജ് ബൈക്കുകളും ഇനിമുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 25 നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന സേവനം കാലക്രമേണ രാജ്യവ്യാപകമാക്കാനാണ് കമ്പനി പദ്ധിയിടുന്നത്. ലോഞ്ചിന്റെ…
കേരളത്തില്‍ നിന്നുള്ള പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് കമ്പനി പലിശ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മുത്തൂറ്റ് മൈക്രോഫിന്‍ വായ്പ നിരക്ക് 23.65 ശതമാനത്തില്‍…
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ’ എന്ന അവസ്ഥയിലാണ് ആഭരണപ്രേമികൾ. കാരണം വേറെ ഒന്നുമല്ല, സംസ്ഥാനത്തെ സ്വർണവില തുടർച്ചയായി കുറയുകയാണ്. 17-ആം തീയ്യതി 55,000 രൂപയിലെത്തിയ പവന്‍റെ വില എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞു. വരും…
ഷവോമി രണ്ട് പുതിയ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. അതിലൊന്നാണ് ബ്രാൻഡിൻ്റെ ആദ്യത്തെ ക്ലാംഷെൽ ഫ്ലിപ്പ് ഫോണായ ഷവോമി മിക്സ് ഫ്ലിപ്പും (Xiaomi MIX Flip) മറ്റൊന്ന് ഫോർത്ത് ജനെറേഷൻ ഹോർട്ടിസോണ്ടൽ ബുക്ക് ശൈലിയിലുള്ള ഫോൾഡിംഗ് ഫോണുമാണ്. കഴിഞ്ഞ വർഷത്തെ…
സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 294.13 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാള്‍ ലാഭം 45.29 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ…
തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം 2 ദിവസമായി സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയിലെത്തി. ബുധനാഴ്ച…
ഈ മാസം ആദ്യം തന്നെ ആമസോൺ അതിൻ്റെ പ്രൈം ഡേ സെയിൽ ഇവൻ്റ് പ്രഖ്യാപിച്ചിരുന്നു. അത് ജൂൺ 20ന് ഇന്ത്യയിൽ ആരംഭിക്കും എന്നാണ് ആമസോൺ വെളിപ്പെടുത്തിയത്. ഇപ്പോൾ, ഫ്ലിപ്പ്കാർട്ടും അതേ തീയതിയിൽ തന്നെ അതിൻ്റെ ഗോട്ട് സെയിൽ (GOAT…
പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 444 ദിവസത്തെ നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 7.25% പലിശയാണ് പദ്ധതിയില്‍ എസ്ബിഐ നല്‍കുക. നിലവിലുള്ള ഉയര്‍ന്ന നിരക്കിനേക്കാള്‍ 15…
ഇന്ത്യയുടെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ സംവിധാനമായ വിന്‍സോ ലാറ്റിന്‍ അമേരിക്കയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ എഫ്ജിവി ഇഎഇഎസ്പിയുമായി കൈകോര്‍ത്തു. ബ്രസീലില്‍ വന്‍ തോതില്‍ മുന്നേറുകയും പ്രാദേശികമായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിന് ഇതു വഴിയൊരുക്കും. മെയ്ഡ് ഇന്‍…
യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കര്‍ശനമാകുന്നത്. റിസര്‍വ് ചെയ്ത കമ്പാര്‍ട്ടുമെന്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍, പിഴയും ടിക്കറ്റ് ചെക്കര്‍മാര്‍ യാത്രക്കാരെ ഇറക്കാനുള്ള…