സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 280 രൂപയാണ് പവന് കൂടിയത്. ഇതോടെ വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 54,280 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില…

ഇന്ത്യക്കാർ കൊതിയോടെ കാത്തിരിക്കുന്ന ഓൺ​ലൈൻ ഷോപ്പിങ് ഉത്സവമായ ആമസോൺ ​പ്രൈം ഡേ ( Amazon Prime Day ) സെയിൽ അ‌രങ്ങേറാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ഓഫർ സെയിലിൽ സ്മാർട്ട്ഫോണുകൾക്കായി എന്തൊക്കെ ഡിസ്കൗണ്ടുകൾ ആണ് ആമസോൺ…

ഇന്ത്യയിൽ ഇപ്പോഴും മുകേഷ് അ‌ംബാനിയുടെ മകൻ ആനന്ദ് അംബാനിയും- രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. മഴ പെയ്യുന്നത് നിന്നാലും മരം പെയ്യുന്നത് തുടരും എന്ന് പറയും പോലെ, വിവാഹം കഴിഞ്ഞിട്ടും വിവാഹ വാർത്തകൾ തുടരുന്നു. വിവാഹത്തിനെത്തിയ…

എന്തിനും ഏതിനും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന കാലമാണിത്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ ബഹുഭൂരിപക്ഷവും വാട്സ്ആപ്പ് (WhatsApp) ഉപയോഗിക്കാറുണ്ട്. ഈ വാട്സ്ആപ്പ് ഉപയോക്താക്കളെല്ലാം ഏതെങ്കിലുമൊക്കെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അ‌ംഗവും ആയിരിക്കും. കാര്യങ്ങൾ പൊതുവായി ചർച്ച ചെയ്യാനും അ‌റിയാനും എപ്പോഴും എല്ലാവരുമായും കണക്ടായിരിക്കാനുമൊക്കെ…

കുറഞ്ഞ വിലയിൽ ​നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഇനി ഡിസ്കൗണ്ടുകളും ഓഫർ സെയിലുകളും ബാങ്ക് കാർഡുകളും അ‌ന്വേഷിച്ച് നടക്കേണ്ട. ബജറ്റ് വിലയിൽ ആർക്കും ഈസിയായി വാങ്ങാനാകും വിധത്തിൽ പുതിയ ഐക്യൂ Z9 ​ലൈറ്റ് 5ജി (iQOO Z9 Lite…

രാജ്യത്തെ എംഎസ്എംഇകളുടെ ഡിജിറ്റല്‍ മുന്നേറ്റത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി മുന്‍നിര ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് മുന്‍നിര ഡിജിറ്റല്‍ സേവന ദാതാവായ പേയുവുമായി സഹകരിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായണ്…

തിരുവനന്തപുരം: പ്ലോട്ടിന്‍റെ 75 ശതമാനവും ഓപ്പണ്‍ സ്‌പേസായിവിട്ട് ഓക്‌സിജന്‍ പാര്‍ക്ക്, മിയാവാകി വനം തുടങ്ങിയ ലീഫ്‌ സ്റ്റൈല്‍ സംവിധാനങ്ങളോടെ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ പാര്‍പ്പിട പദ്ധതിയായ അസറ്റ് ദി ലീഫിന് തിരുവനന്തപുരം കാര്യവട്ടത്ത് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്…

ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിലെ ശാസ്ത്രജ്ഞര്‍ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്റ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്‌ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് ഇതുണ്ടാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ…

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതല്‍ അധിക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി ഉണ്ടാവും. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം…

എച്ച്ഡിഎഫ്സി ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകള്‍ (എംസിഎല്‍ആര്‍) ഉയര്‍ത്തി. ബാങ്ക് ചില നിശ്ചിത കാലയളവുകളിലെ വായ്പാ നിരക്കുകള്‍ 10 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎല്‍ആര്‍ പലിശ…